Monday, May 20, 2024
Oman

Oman

Oman news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

93 പുതിയ കോവിഡ് കേസുകൾ (april-26 )

മസ്​കറ്റ് : ഒമാനിൽ ഞാറാഴ്ച 93 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1,998 ആയി. ഇന്ന് രോഗം സ്​ഥിരീകരിച്ചവരിൽ 60 -പേർ വിദേശികളും...

റ​മ​ദാ​ന്‍റെ ഭാ​ഗ​മാ​യി ഒമാനിലെ ലു​ലു ​ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഒ​രു​ക്കി​യ ‘ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ൻ’ കാ​മ്പ​യി​നി​ന്‍റെ ആദ്യ മൂന്ന്...

റ​മ​ദാ​ന്‍റെ ഭാ​ഗ​മാ​യി ഒമാനിലെ ലു​ലു ​ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ഒ​രു​ക്കി​യ 'ഷോ​പ് ആ​ൻ​ഡ് വി​ൻ പ്ര​മോ​ഷ​ൻ' കാ​മ്പ​യി​നി​ന്‍റെ ആദ്യ മൂന്ന് ​ ആ​ഴ്ച​ക​ളി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മാ​ർ​ച്ച് 18, 25, 30 തീ​യ​തി​ക​ളി​ൽ ബൗ​ഷ​ർ, ദാ​ർ​സൈ​ത്, വാ​ദി...

പ്രവാസികളെ നാട്ടില്‍ എത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണം – കൈരളി

മസ്കറ്റ് : പ്രവാസികളെ നാട്ടില്‍ എത്തിക്കുവാനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നു കൈരളി ആര്‍ട്സ് ക്ലബ് ഒമാന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാരിനുള്ള നിവേദനം ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് അയച്ചു കൊടുത്തതായി...

ഒമാനിൽ ഫോർവീൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ പ്രവാസികൾക്ക് വിലക്കില്ല

മസ്‌കറ്റ് : ഒമാനിൽ ഫോർവീൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് പ്രവാസികൾക്ക് വിലക്കില്ല .വ്യക്തമാക്കി റോയൽ ഒമാൻ പോലീസ് സുൽത്താനേറ്റ് ഓഫ് ഒമാനിൽ ഫോർവീൽ വാഹനങ്ങൾ കൈവശം വയ്ക്കുന്നതിൽ നിന്ന് പ്രവാസികൾക്ക് വിലക്കില്ല, ഇതുമായി ബന്ധപ്പെട്ട്...

”ഇരുപത്തിഏഴാം നാളിലെ കൊച്ചു പ്രമാണി ”

പെരുന്നാളിന്റെ ഓർമകൾക്ക് എന്ത് സുഗന്ധമാണ് ... ഇരുപത്തിഏഴാം നാളിലെ കൊച്ചു പ്രമാണി —————————————— നോമ്പ് കാലത്തെ ഒരു വലിയ ആവേശമാണ് ഇരുപത്തി ഏഴാം നാളിലെ കാശു കൊടുക്കൽ ചടങ്ങ്, കാശു കൊടുക്കാൻ വല്ല്യ ആവേശം ഒന്നുമില്ലെങ്കിലും കാശു...

മാപ്പിള ഇശൽ കലാ അക്കാദമി വെൽഫെയർ മികവ് കേരളം

ഒമാൻ:കലാകാരന്മാരുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന കല സംഘടനയായ മാപ്പിള ഇശൽ കലാ അക്കാദമി വെൽഫയർ മികവ് കേരളം ഒമാൻ നാഷണൽ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡണ്ടായി...

‘മഹർജാൻ ചാവക്കാട് 2024’ ഉത്സവം അരങ്ങേറി

മസ്‌കറ്റ്: കലാ, സാംസ്കാരിക, കാരുണ്യ പ്രവർത്തന മേഖലകളിൽ ആഗോളതലത്തിൽ വിജയകരമായി മുന്നോട്ട് സേവനം അനുഷ്ഠിച്ചു പോരുന്ന കൂട്ടായ്മയായ നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ അണിയിച്ചൊരുക്കിയ 'മഹർജാൻ ചാവക്കാട് 2024' മെഗാ...

സഭാതർക്കം: കേരള സർക്കാർ നിയമനിർമാണത്തിൽ നിന്ന് പിന്മാറണം:ബെസോലിയോസ്‌ മാർത്തോമ മാത്യുസ് മൂന്നാൻ.

മലങ്കര ഓർത്തഡോക്സ് സഭാ തർക്കവുമായ വിഷയത്തിൽ, നിയമനിർമാണത്തിൽ നിന്നും കേരള സർക്കാർ പിന്മാറണമെന്ന് മലങ്കര സഭ മെട്രോപൊളിറ്റിൻ ബെസോലിയോസ്‌ മാർത്തോമ മാത്യുസ് മൂന്നാമൻ.. ഈ പുതിയ നിയമനിർമാണം 2017 ലെയും മുൻവർഷങ്ങളിലെയും സുപ്രീം കോടതിവിധിക്ക്...

മുവാസലാത് ഖരീഫ് ഓഫാറുകൾ സെപ്റ്റംബർ 17 വരെനീട്ടി

മസ്കറ്റ് :ഒമാന്റെ ദേശിയ ഗതാഗത കമ്പനിആയ മുവാസലാത് യാത്രക്കാർക്ക് പ്രഖ്യാപിച്ച ഖരീഫ് ഓഫാറുകൾ സെപ്റ്റംബർ 17 വരെനീട്ടി , ഖരീഫ് ഔദ്യോഗികമായി അവസാനിച്ചെങ്കിലും ,സുഖകരമായ കാലാവസ്ഥ ഇപ്പോഴും തുടരുകയാണ് ,വലിയപെരുന്നാൽ അവധി കണക്കിലെടുത്ത്...

റോയൽ ഒമാൻ പോലീസിൽ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു

മസ്‌കറ്റ്. ഒമാനി തൊഴിലന്വേഷകർക്കായി റോയൽ ഒമാൻ പോലീസിൽ (ആർഒപി) ചില തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. "തൊഴിൽ മന്ത്രാലയവും, റോയൽ ഒമാൻ പോലീസുമായി ഏകോപിപ്പിച്ച്ആണ് നിയമനം നടത്തുക. ബാച്ചിലേഴ്സ് ബിരുദം ഉള്ളവർക്കുള്ള റിക്രൂട്ട്മെന്റ്, സെപ്റ്റംബർ 1, വ്യാഴാഴ്ച മുതൽ...