ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ( FAT ) ഈ സ്റ്റർ,വിഷു, ഈദ് ആഘോഷം നടത്തി

ബഹ്‌റൈൻ : ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ( FAT ) ഈ സ്റ്റർ. വിഷു, ഈ ദ് ആഘോഷം നടത്തി. ഫാറ്റ് വൈസ്. പ്രസിഡന്റ് ശ്രീ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ഡോ. ജോൺ പനയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. അഡ്വയ സറി ബോർഡ് അംഗങ്ങളായ സജി ചെറിയാൻ, ബോബൻ ഇടിക്കുള, എബ്രഹാം ജോൺ, ചാരിറ്റി വിഭാഗം കൺവീനർ വർഗീസ് ഡാനിയേൽ, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി, ജനറൽ. സെക്രട്ടറി അനിൽകുമാർ സ്വാഗതപ്രസംഗവും, പ്രോഗ്രാം കമ്മറ്റി കൺവീനർ മനോജ് മാത്യു നന്ദി പ്രസംഗവും നടത്തി. ജെയിംസ് ഫിലിപ്പ്, ബ്ലസ്സൻ മാത്യു, ഷിജിൻ ,മാത്യു പാലിയേക്കര, മനോജ് ശങ്കർ, വിനു ഐസക്, ജോബിൻ, നെൽ ജീൻ നെപ്പോളിയൻ, വിനോദ് കുമാർ, നീതിൻ, രാജീവ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മൽസര വിജയി കൾക്ക് ഫാറ്റ് പ്രസിഡന്റ് ശ്രീ.. റോബി ജോർജ് സമ്മാനങ്ങൾ വിതരണം ചെയ്തു.