മസ്കറ്റിലെ മലയാളി എഞ്ചിനീയേർസിന്റെ കൂട്ടായ്മയായ മലയാളി എഞ്ചിനീയേഴ്സ് അലുമിനി (MEA) ഓണാഘോഷം സംഘടിപ്പിച്ചു ..

ഒമാൻ : ഒമാനിലെ അൽ ഖോബ്രാ അൽ അസ്സലാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണാഘോഷം കേരള എഞ്ചിനീയർസ് ഫാമിലി പ്രസിഡൻ്റ് (KEF) കിരൺ സദാശിവൻ ഉത്ഘാടനം ചെയ്തു , തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും ,തുരുവാതിര, ഫാഷൻ ഷോ തുടങ്ങിയവയും ഉണ്ടായിരുന്നു .തുടർന്ന് വിഭവ സമൃദമായ ഓണസദ്യയും ഉണ്ടായിരുന്നു… ആഘോഷ പരിപാടികൾക്ക് MEA പ്രസിഡൻറ് ബെന്നി ബാബു സെക്രട്ടറി അനൂപ് കെ വിദ്യാർ എന്നിവർ നേതൃത്വം നൽകി .. 200 ഓളം ഒമാനിലെ മലയാളി എൻജിനീയേഴ്സിന്‍റെ യും അവരുടെ കുടുംബത്തിൻ്റെയും ഒരു കൂട്ടായ്മയാണ് മലയാളി എഞ്ചിനീയേഴ്സ് അലുമിനി