2020 നെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ

മസ്കറ്റ് : ഇത്തവണ പുതുവത്സരമാഘോഷിക്കാൻ പാശ്ചാത്യ രാജ്യങളിലെ സഞ്ചാരികൾ ഒമാനിലേക്ക് ധാരാളം എത്തിയിരുന്നു,ഈ ആഴ്ച മൂന്ന് ക്രൂയിസ് ഷിപ്പുകളാണ് സുൽത്താൻ ഖാബൂസ് തുറമുഖത് നങ്കൂരമിട്ടത് നാഷണല്‍ ഫെറീസ് കമ്പനി വിവിധ സ്ഥലങ്ങളില്‍ ഫെറി സര്‍വീസ് വര്‍ധിപ്പിച്ചതോടെ മസീറ ദ്വീപിലേക്കുള്ള വിനോദസഞ്ചാരികളുടെ തിരക്കും തുടരുകയാണ്,ഒമാനിലെ വലുതും ചെറുതുമായ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അതിനോട് ചേർന്നുള്ള ഹോട്ടലുകളും എല്ലാം തന്നെ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരുന്നു.ഇത്തവണ നേരുത്തെതന്നെ ഒമാനിൽ തണുപ്പത്തിയിരുന്നു അതുകൊണ്ടുതന്നെ ഒമാനിലെക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ് , ദൃശ്യഭംഗിയും,മികച്ച സൌകര്യങളും , കുറഞ്ഞ ചിലവുംമാണ് സഞ്ചാരികളെ ഒമാനിലേക്ക് ആകർഷിക്കുന്നതിൽ പ്രധാനഘടകം.

ഒമാൻ നാഷണല്‍ ഫെറീസ് കമ്പനി വിവിധ സ്ഥലങ്ങളില്‍ ഫെറി സര്‍വീസ് വര്‍ധിപ്പിച്ചതോടെ ഒമാനിലെ ചെറു ദീപുകളിലും പുതുവത്സരമാഘോഷിക്കുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കാര്യമായി വര്‍ധനവുണ്ടായി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 86 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ദോഫാർ മേഖലയിൽ വിധസ്ഥലങളിൽ മഞ്ഞുവ്ഴ്ച ആസ്വദിക്കാൻ എത്തുന്ന വിദേശികളും ഒട്ടും കുറവല്ല. പുതുവത്സരമാഘോഷിക്കാൻ ഒട്ടുമിക്ക ഹോട്ടലുകളും ബൂകിങ്ങ് ഒരുമാസം മുന്പുതന്നെ ആരംഭിച്ചിരുന്നു വരുംദിവസങളിൽ കൂടുതൽ സഞ്ചാരികൾ ഒമാനിലേക്ക് ഒഴുകിയെത്തുമെന്ന് ഒമാൻ ടൂറിസം മന്ത്രാലയം പ്രതീക്ഷിക്കുന്നു .

പ്രധാന ഹോട്ടലാളുകളിലെ ന്യൂഇയർ പരിപാടികൾ നഗരത്തിൽ  

• New Year’s Eve dinner: Bukhara, 31 December

• New Year’s Eve dinner: Soi Soi, 31 December

• New Year’s Eve party: Zale, 31 December

• New Year’s Eve children’s party: Dippy’s Clubhouse, 31 December, 8pm – 1am

• New Year’s Day Kempinski brunch 2020: The Kitchen, 1 January 2020

Intercontinental Hotel Muscat

• The Great Gatsby NYE party: Concert Gardens, 31 December, 7pm – midnight

Millennium Resort Musannah

• NYE buffet dinner: Beach Garden, 31 December, 8:30pm – 2am

Al Bustan Palace, A Ritz-Carlton Hotel

• New Year’s Eve dinner: Beach Pavilion Bar and Grill, 31 December, 6:30pm – 11pm

• New Year’s Eve buffet dinner: Al Khiran Kitchen, 31 December, 6:30pm – 10:30pm

• New Year’s Eve dinner: Outdoors – Gardens, 31 December, 8pm onwards

Crowne Plaza Muscat

• Gala dinner buffet: Crowne Plaza Muscat, 31 December, 8pm – 2am

• Five course set dinner: Crowne Plaza Muscat, 31 December, 8pm – 2am

Al Falaj Hotel

• Bollywood New Year’s Eve 2020: Souq Café pool terrace, 31 December, 7pm onwards

Radisson Blu Muscat

• NYE Grand Prix: Olivos restaurant and terrace, Lazy Lizard bar and garden, 31 December, 8pm – 1am