Saturday, October 17, 2026
Home GULF Oman Page 3

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

സോഹാറിൽ ആദ്യമായി ക്രിസ്തീയ ഭജൻ സന്ധ്യ

0
സോഹാർ: വിശ്വാസത്തിന്റെയും സംഗീതത്തിന്റെയും ആത്മീയ അനുഭവമായി ഒമാനിലെ സോഹാറിൽ ആദ്യമായി ക്രിസ്തീയ ഭജൻ സന്ധ്യ സംഘടിപ്പിച്ചു. സോഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഭജൻ സന്ധ്യ – ദിവ്യഗീതങ്ങൾ’ ഭക്തിനിർഭരമായ...

അപർണ വരുൺ

0
കവർ ചിത്രം : അപർണ വരുൺ ഗൾഫ് പത്രം : ഒമാൻ ലേഔട്ട് : ഷൈജു മേടയിൽ #cover#coverphoto#fationtrendsstyle#gulfpatham#familymembers#teamgulfpathram

വധശിക്ഷ മുതൽ ജീവ പര്യന്തം തടവുവരെ; ഒമാനിലെ നിർദിഷ്ടമയക്കുമരുന്ന് വിരുദ്ധ നിയമം വ്യവസ്ഥ ചെയ്യുന്നത് കടുത്ത ശിക്ഷകൾ

0
മസ്‌കത്ത്: മയക്കുമരുന്നിനും സൈക്കോട്രോപിക് വസ്തുക്കൾക്കുമെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ഒമാനിലെ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത് കർശന ശിക്ഷകൾ. രാജകീയ ഉത്തരവ് നമ്പർ 67/2026 പ്രകാരം പുറപ്പെടുവിച്ച ഈ നിയമം ലംഘിക്കുന്നവർക്ക് വധശിക്ഷയോ...

ഒമാൻ മയക്കുമരുന്ന് വിരുദ്ധ നിയമം പരിഷ്കരിച്ചു

0
മസ്കത്ത്: മയക്കുമരുന്ന് ഉപയോഗവും കടത്തലും തടയുന്നതിനായുള്ള നിയമം പരിഷ്കരിച്ച് സുൽത്താൻ ഹൈതം ബിൻ താരീഖ് ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിമാരുടെ സമിതി, സ്റ്റേറ്റ് കൗൺസിൽ, ഷൂറ കൗൺസിൽ എന്നിവടങ്ങുന്ന ഒമാൻ കൗൺസിൽ നിയമത്തിന് നേരത്തേ...

ഇൻഡ്യൻ സോഷ്യൽക്ലബ് ഓണാഘോഷവും 30ാം വാർഷികാഘോഷവും ഇന്നുമുതൽ

0
മസ്കത്ത്: ഇൻഡ്യൻ സോഷ്യൽക്ലബ് മലയാള വിഭാഗത്തിന്റെ 30 ാം വാർഷികവും ഈ വർഷത്തെ ഓണാഘോഷങ്ങളും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ റൂവി അൽഫലാജ്‌ ഗ്രാന്റ്സ്ഫിയർ ഹാളിൽ നടക്കും. ഇൻഡ്യൻ അംബാസഡർ പ്രശാന്ത്‌ പിസ്സെ...

ഖരീഫ് സഞ്ചാരികളുടെ എണ്ണത്തിൽ വർധന; 6.6 ശതമാനംഅധിക സഞ്ചാരികളെത്തി

0
സലാല: ഖരീഫ് കാലത്തെ കോടമഞ്ഞും കുളിർമഴയും ആസ്വദിക്കാൻ ദോഫാറിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തിയതായി കണക്കുകൾ. ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഖരീഫ് സീസൺ ആരംഭിച്ച ജൂൺ 21 മുതൽ ആഗസ്റ്റ് 15 വരെയുള്ള...

ഒമാനിൽ ഇനി നമ്പർ മാറാതെ മൊബൈൽ സേവനദാതാവിനെമാറ്റാം; പോർട്ടബിലിറ്റി നിയമം പരിഷ്കരിച്ചു

0
മസ്കത്ത്: മൊബൈൽ, ഫിക്സഡ്-ലൈൻ നമ്പർ പോർട്ടബിലിറ്റി സംബന്ധിച്ച നിയമങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) പുതുക്കി. നിലവിലെ നമ്പർ നിലനിർത്തി ഉപഭോക്താക്കൾക്ക് ഇനി എളുപ്പത്തിൽ മറ്റൊരു ടെലികോം കമ്പനിയിലേക്ക് മാറാൻ സാധിക്കും.പുതിയ കമ്പനിക്കാണ്...

ഖസബിൽ നിന്ന് ദിബ്ബയിലേക്ക് 55 മിനിറ്റ് കൊണ്ട് എത്താം;പുതിയ റോഡ് നിർമാണം അവസാനഘട്ടത്തിലേക്ക്

0
ഖസബ്: മുസന്ദം ഗവർണറേറ്റിലെ വിനോദസഞ്ചാര, സാമ്പത്തിക, നിക്ഷേപ മേഖലകളിൽ വൻകുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സുൽത്താൻ ഫൈസൽ ബിൻ തുർക്കി റോഡ് പദ്ധതിയുടെ നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നു. ദിബ്ബ, ലിമ, ഖസബ് എന്നീ പ്രദേശങ്ങളെ...

മസ്കത്ത് ഫാർമസി ഇനി ഇബ്രി സനായയിലും

0
ഇബ്രി: ഒമാനിലെ പ്രമുഖ ആരോഗ്യസേവന സ്ഥാപനങ്ങളിലൊന്നായ മസ്‌കത്ത് ഫാർമസി ആൻഡ് സ്റ്റോഴ്സിന്റെ ഏറ്റവും പുതിയ ശാഖ ഇബ്രി സനായയിൽ പ്രവർത്തനം ആരംഭിച്ചു. ഇബ്രി ഡെപ്യൂട്ടി ഗവർണർ ഷെയ്ഖ് സൗദ് ബിൻ സലീം അൽ...

മസ്‌കത്തിൽ ഓണം വർണ്ണപ്പൊലിമയോടെ, ഹണി റോസും കൂടെ

0
മസ്‌കത്ത്: പ്രവാസി മലയാളികളെ ആവേശക്കടലിലാഴ്ത്തി മസ്‌കത്തിൽ വൻ ഓണാഘോഷം അരങ്ങേറി. തിരുവോണ ദിനത്തിൽ എൻ.എച്ച്.പി ഇവന്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ദി അൾട്ടിമേറ്റ് ഓണം സെലിബ്രേഷൻ 2026' പ്രവാസികൾക്ക് മറക്കാനാവാത്ത അനുഭവമായി. പ്രശസ്ത ചലച്ചിത്ര...