ഒമാനിലെ സാന്നിധ്യം ശക്തമാക്കാൻ ഷാർപ്;അൽ ഹഷർ ഗ്രൂപ്പുമായി വിതരണ കരാറിൽ ഒപ്പുവച്ചു
മസ്കത്ത്: ഒമാനിലെ ബിസിനസ് സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാർപ്പ് മിഡിലീസ്റ്റ് എഫ്.ഇസഡ്.ഇ, അൽ ഹഷർ ഗ്രൂപ്പുമായി വിതരണ കരാറിൽ ഒപ്പുവച്ചു.ഉപഭോക്തൃ ഇലക്ട്രോണിക്സ് രംഗത്തെ ഷാർപ്പിന്റെ ആഗോള വൈദഗ്ധ്യവും അൽ ഹഷർ ഗ്രൂപ്പിന്റെ ശക്തമായ...
തിരുവോണാശംസകൾ
മോഡൽ: ജൂബി ജോയ്, രേഷ്മ നിശാഖ്, ഷഹനാസ്, ശ്വേത ശ്രീജേഷ്, അമൃത, കാവ്യ, ആഫ്രിൻഫോട്ടോ : പ്രണവ് ലുമൊരലേഔട്ട് : ഷൈജു മേടയിൽ
onam #thiruvonam #gulfpathram
ഇന്ന് ഉത്രാടം
മോഡൽ: ദിയ ആർ നായർ, സൊഹാർ ഒമാൻഫോട്ടോ : പ്രണവ് ലുമൊരലേഔട്ട് : ഷൈജു മേടയിൽ
onam #uthradam #gulfpathram
“മലരേ മൗനമാ” സംഗീതസന്ധ്യ സംഘടിപ്പിച്ചു.
മസ്കറ്റ്: സൗത്ത് ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന, അന്തരിച്ച ഗായിക പ്രതിഭ എസ്. ജാനകി അമ്മയുടെ സ്മരണയ്ക്കായി ഭവാലയ ആർട്ട് & കൾച്ചർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ "മലരേ മൗനമാ" എന്ന പേരിൽ സംഗീതസന്ധ്യ...
ഖാബൂറ പ്രവാസി കൂട്ടായ്മ വാർഷിഘോഷം
സുവൈഖ്: കാബൂറ പ്രവാസി കൂട്ടായ്മ വാർഷിഘോഷവും ഓണം ഈദ് പരിപാടിയുടെ പോസ്റ്റർ പ്രകാശനവും കാബൂറ ഗ്രീൻ റിസോർട്ടിൽ നടത്തി. കൺവീനർ രാജീവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രധാന സ്പോൺസർ ആയ അൽ നൈമി...
ഒമാൻ 60 വയസിന് മുകളിൽ പ്രായമുള്ളവരുടെതൊഴിൽവിസ പുതുക്കൽ നിർത്തി
മസ്കത്ത്: 60 വയസിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികൾക്ക് പുതിയ തൊഴിൽവിസ അനുവദിക്കലും നിലവിലുള്ളത് പുതുക്കുന്നതും ഒമാൻ നിർത്തലാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തേ നിലവിലുണ്ടായിരുന്നതാണ് ഈ നിയമം. 2022ലാണ്...
‘വർണോത്സവം 2026′ പോസ്റ്റർ പ്രകാശനം ചെയ്തു
സുഹാർ: നോർത്ത് ബാത്തിന സൗഹൃദ വേദി അവതരിപ്പിക്കുന്ന ‘വർണോത്സവം 2026'ന്റെ പോസ്റ്റർ പ്രകാശനം ഫലജിലെ ബദർ അൽ സമ ഹാളിൽ നടന്നു. സാമൂഹിക പ്രവർത്തകൻ തമ്പാൻ തളിപ്പറമ്പയിൽ നിന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ്...
ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ആലപ്പുഴ സ്വദേശി മരിച്ചു
മസ്കത്ത്: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് മരിച്ചു. ആലപ്പുഴ തുറവൂർ സ്വദേശി ഷബീർ ബഷീർ (35) ആണ് മരിച്ചത്. അൽ ഹെയിലിൽ വെള്ളിയാഴ്ച രാവിലെ നടന്ന ക്രിക്കറ്റ്...
ദേശഭക്തി നിറവിൽ മസ്കത്ത് ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യ ദിനാഘോഷം
മസ്കത്ത്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം മസ്കത്തിലെ ഇന്ത്യൻ എംബസി ദേശഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽ വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു. ആയിരത്തിലധികം പ്രവാ സികളും ഇന്ത്യയുടെ സുഹൃത്തുക്കളും എംബസി വളപ്പിൽ അതിരാവിലെ ഒത്തുകൂടിയാണ് ചടങ്ങിന് സാക്ഷ്യം...
ജോലിയോടൊപ്പം ജീവിതവും ആഘോഷിക്കാം; മസ്കത്ത് ഫാര്മസി’മസ്കറ്റിയേഴ്സ്’ ക്ലബ്ബിന് ഔദ്യോഗിക തുടക്കം
മസ്കത്ത്: ജീവനക്കാര്ക്കിടയില് ക്ഷേമവും സൗഹൃദവും വളര്ത്തുകയെന്ന ലക്ഷ്യത്തോടെ മസ്കത്ത് ഫാര്മസി ആരംഭിച്ച വിനോദ ക്ലബ്ബ് 'മസ്കറ്റിയേഴ്സ്' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഫാര്മ ബില്ഡിംഗില് നടന്ന ചടങ്ങില് 'ഹെഡ് ഓഫ് പീപ്പിള് ആന്റ് കള്ച്ചര്'...

















