മസ്‌കറ്റ് ഗവർണറേറ്റിൽ മദ്യത്തിന്റെയും സിഗരിറ്റിന്റെയും വില്പന – നാലു പ്രവാസികളെ അറസ്റ്റ് ചെയ്തു

ഒമാൻ : മസ്‌കറ്റ് ഗവർണറേറ്റിലെ നാലു പ്രവാസി തൊഴിലാളികളിൽ നിന്നായി നൂറുകണക്കിന് മദ്യകുപ്പികളും സിഗരറ്റ് ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു .ഒമാനിൽ നിരോധിതവും നിയന്ത്രിതവുമായ സാധനങ്ങൾ സംഭരിക്കുകയും കൊണ്ടുപോകുകയും ചെയ്യുന്ന നിരവധി സൈറ്റുകളിൽ കംപ്ലയൻസ് ആൻഡ് റിസ്‌ക് അസസ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് റെയ്ഡ് നടത്തുകയും വൻതോതിൽ ലഹരിപാനീയങ്ങളും മറ്റ് നിരോധിതവും നിയന്ത്രിതവുമായ സിഗരറ്റുകളും പിടിച്ചെടുക്കുകയും ചെയ്തതായി കംപ്ലയൻസ് ആൻഡ് റിസ്‌ക് അസസ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു