Saturday, August 8, 2026
Home GULF Oman Page 157

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒട്ടകത്തെ വാഹനം ഇടിച്ചു വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥിനി മരിച്ചു

0
സലാല :കണ്ണൂർ കൂത്തുപറബ് കൈതേരി സ്വദേശി താഹിറിന്റെ മകൾ ഷഹാരിസ് (15) വാഹനാപകടത്തിൽ മരിച്ചു.സലാല ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു ഷരിസ്.മസ്കത്തിനടുത്ത് ബുഅലിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിക്കുകയായിരുന്നു. വാർത്ത:...

ഒമാന്‍ എയര്‍ സാറ്റ്‌സ് കാര്‍ഗോ സര്‍വീസ് ആരംഭിച്ചു

0
മസ്‌ക്കറ്റ്: ഒമാന്‍ എയര്‍ സാറ്റ്‌സ് കാര്‍ഗോ ഔദ്യോഗികമായി സര്‍വീസ് തുടങ്ങി. ഒമാന്‍ എയറും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാത്സ് കമ്പനിയുടെയും സംയുക്ത സംരംഭമാണിത്.് കഴിഞ്ഞ നവംബറിലാണ് ഇരുകമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.ഓൺലൈൻ കാര്‍ഗോരംഗത്ത്...

മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ്സ് ഓണാഘോഷം അൽഫലാജിൽ

0
മസ്കറ്റ് :ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹവർണങ്ങളുമായി ഈദുൽ ഫിത്തറും, സമത്വ-സാഹോദര്യത്തിന്റെ പൂക്കളമൊരുക്കി പൊന്നോണവും സമാഗതമാകുമ്പോൾ പ്രിയദർശിനി എം.പി.സി.സി പ്രവാസികൾക്കായി അവതരിപ്പിക്കുന്ന അടിപൊളി ഈദ് -ഓണം മാമാങ്കം. സ്റ്റാർ ഫെസ്റ്റ് മസ്‌ക്കറ് -2017. 2017 സെപ്റ്റംബർ-...

പത്തൊൻപതാമത്‌ ഗൾഫ്‌ മാർത്തോമ്മാ യൂത്ത്‌ കോൺഫറൻസ്‌ മസ്കത്തിൽ

0
മസ്കറ്റ് :മാർത്തോമ്മാ സഭയുടെ ഗൾഫ്‌ മേഖലയിലെ ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തിവരുന്ന ഈ വർഷത്തെ ഗൾഫ്‌ മാർത്തോമ്മാ യൂത്ത്‌ കോൺഫറൻസ്‌ (യുവജന സംഗമം) സെപ്തംബർ ഒന്ന്‌ മുതൽ മൂന്ന്‌ വരെ മസ്കത്തിൽ നടക്കും. ഈ...

മസ്കറ്റിൽ ട്രാഫിക്കിന് ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് സംവിധാനം

0
മസ്‌ക്കറ്റ്: പുതിയ ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാൻ മസ്‌കറ്റ് നഗര സഭയും, റോയല്‍ ഒമാന്‍ പോലീസും രംഗത്ത്. ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് സംവിധാനം മസ്‌കറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ തുടങ്ങും. അമിതവേഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിജിറ്റല്‍...

കേരള വിഭാഗം ഓണം – ഈദ് ആഘോഷം സപ്തംബര്‍ 1 ന്

0
മസ്കറ്റ് :ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം ഓണം ഈദ് ആഘോഷം സപ്തംബര്‍ 1 ശനിയാഴ്ച റുവിയിലെ അല്‍ ഫലാജ് ഹോട്ടലിലെ ഗ്രാന്‍ഡ്‌ ഹാളില്‍ വച്ച് നടക്കും. പ്രശസ്ത അഭിനേത്രി സജിത...

ലാജുദ്ധീൻ അനുസ്മരണം സംഘടിപ്പിച്ചു

0
ഒ.ഐ.സി.സി ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓ ഐ.സി.സി സ്ഥാപക നേതാവും സാമൂഹിക പ്രവർത്തകനും മലയാള ഭിവാഗം അംഗവുംആയിരുന്ന കെ.ലാജുദ്ധീന്റെ രണ്ടാം ചരമ ദിനത്തോടനുബന്ധിച്ചു അനുസ്മരണ യോഗം സംഘടിപ്പിച്ചു കെ.ലാജുദ്ധീന്റെ ഓർമ്മകൾ ഇന്നും ഒമാനിൽ നിറഞ്ഞു...

ഒമാനിലെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഏറ്റവും മികച്ചത് പൊലീസ് സേനയുടേത്

0
മസ്‌ക്കറ്റ്: രാജ്യത്ത് സര്‍ക്കാര്‍ നല്‍കി വരുന്ന ഇലക്ടോണിക് സേവനങ്ങളില്‍ പൊലീസിന്റെ സേവനങ്ങളാണ് ഏറ്റവും മികച്ചതെന്ന് സര്‍വേ. രാജ്യത്തെ ഇ പോര്‍ട്ടല്‍ ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി...

മു​വാ​സ​ലാ​ത്ത്​ മ​സ്​​ക​ത്ത്​–ഖ​സ​ബ്​ സ​ർ​വി​സി​ന്​ തുടക്കമായി

0
മ​സ്​​ക​ത്ത്​: നാ​ഷ​ന​ൽ ഫെ​റീ​സ്​ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ മു​വാ​സ​ലാ​ത്ത്​ ആ​രം​ഭി​ക്കു​ന്ന മ​സ്​​ക​ത്ത്​-​ഷി​നാ​സ്​-​ഖ​സ​ബ്​ സ​ർ​വി​സി​ന്​ തുടക്കമായി.ക​ര​യെ​യും ക​ട​ലി​നെ​യും ബ​ന്ധ​പ്പി​ച്ചു​ള്ള ഒ​മാ​നി​ലെ ആ​ദ്യ സ​ർ​വി​സാ​ണി​ത്. ഷി​നാ​സ്​ വ​രെ ബ​സും അ​വി​ടെ​നി​ന്ന്​ ഖ​സ​ബി​ലേ​ക്ക്​ ഫെ​റി​യു​മാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക.സ​ർ​വി​സ്​ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്റെ...

ഒമാനില്‍ റോഡപകടത്തില്‍ എട്ട് പേര്‍ മരിച്ചു

0
മസ്‌ക്കറ്റ്: ഒമാനിലെ വിലയാത്ത് ഹജ്മ മേഖലയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് അറബ് പൗരന്‍മാര്‍ മരിച്ചു. ഇതില്‍ ആറ് പേര്‍ ഒമാന്‍ സ്വദേശികളും രണ്ട് പേര്‍ യെമനികളുമാണ്.രണ്ട് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ വിമാനമാര്‍ഗം നിസ്വയിലേക്ക് കൊണ്ടുപോയി....