പ്രതിഭ വേനൽ തുമ്പി 2024:ക്യാമ്പ് ഡയറക്ടർ സുഭാഷ് അറുകരയെ ബഹ്റൈനിൽ സ്വീകരിച്ചു
മനാമ: ബഹ്റൈൻ പ്രതിഭ നേതൃത്വം നൽകുന്ന വേനൽ തുമ്പി 2024 സമ്മർ ക്യാമ്പ് ഡയറക്ടർ സുഭാഷ് അറുകരയെ ബഹ്റൈൻ എയർപോർട്ടിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനു മണ്ണിൽ, കേന്ദ്ര...
കോവിഡ് ബോധവത്കരണം മലയാളി ബഹ്റൈനിൽ നിർമ്മിച്ച ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു
മനാമ : ബഹ്റൈനിൽ തൊഴിലാളികളുടെ ഇടയിൽ കോവിഡിനെതിരെ അവബോധം സൃഷ്ഠിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മലയാളിയും മീഡിയ ലൈവ് കമ്പനി ഉടമയുമായ അനിൽ കുഴിക്കാല ഒരു മിനിറ്റ് സമയം ഉള്ള ഹ്രസ്വ...
ജിദ്ദയിൽ ഉറക്കത്തിൽ മരണമടഞ്ഞു
റിയാദ്: കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ് ഷാ (49) ജിദ്ദയിലെ ബസാത്തീനിൽ മരണമടഞ്ഞു . സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു പരേതൻ .വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു...
പ്രേക്ഷകരുടെ കാത്തിരിപ്പിനു വിരാമം കുറിച്ചുകൊണ്ട് ,ആടുജീവിതം 2024 ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും
ബ്ലെസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് സുകുമാരൻ നായകനാവുന്ന ആടുജീവിതം 2024 ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് സുകുമാരന്റെ ആടുജീവിതം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിലൊന്നാണ്. ബെന്യാമിൻ എഴുതിയ അതേ പേരിലുള്ള ഉത്തരാധുനിക ക്ലാസിക്...
സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു.
റിയാദ് : സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു. ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്, അഹിയാന്‍, ഭാര്യയുടെ മാതവ് സാബിറ...
ബഹ്റൈൻ മലയാളി ഫോറം ദിനേശ് കുറ്റിയിൽ അനുസ്മരണം സ്മരണാഞ്ജലി സംഘടിപ്പിച്ചു
സൽമാനിയ : ബഹ്റൈൻ മലയാളി ഫോറം അകാലത്തിൽ കോവിഡ് ജീവൻ അപഹരിച്ച പ്രശസ്ത നാടകകലാകാരൻ ദിനേശ്കുറ്റിയിലിൻ്റെ രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു.സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്സ്റ്റോറൻ്റിൽ സംഘടിപ്പിക്കപ്പെട്ട സ്മരണാഞ്ജലിയിൽ വിവിധ തുറകളിൽ ഉള്ളവർ...
ഡോപ്പയുടെ (ഡോക്ടർസ് ഓൺ പ്രപ് അക്കാഡമി ) സേവനം ഇനി ബഹ്റൈനിലും
ബഹ്റൈൻ : വിദ്യാഭ്യാസ രംഗത്തെ ബഹ്റിനിലെ പ്രമുഖ സ്ഥാപനമായ സക്സസ്സ് സ്റ്റെപ്പുമായി ചേരുന്നു മെഡിക്കൽ എൻട്രൻസ് രംഗത്തെ കോച്ചിങ് സ്ഥാപനമായ ഡോപ്പ(ഡോക്ടർസ് ഓൺ പ്രപ് അക്കാഡമി ) ബഹ്റിനിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ...
പി വി രാധാകൃഷ്ണ പിള്ളയ്ക്ക് പിജിഎഫ് കർമ്മജ്യോതി പുരസ്കാരം
മനാമ: ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം എല്ലാ വർഷവും നൽകി വരുന്ന കർമ്മജ്യോതി പുരസ്കാരത്തിന് ഇത്തവണ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപ്പിള്ളയെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികള്‍...
“യൂത്ത് ഫെസ്റ്റ് 2024” ദീപശിഖാ പ്രയാണം ആരംഭിച്ചു
മനാമ: ഐ വൈ സി സി ബഹ്റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി ദീപശിഖ പ്രയാണം ആരംഭിച്ചു. ഒൻപത് ഏരിയകളിലും ദീപ ശിഖാ പ്രയാണത്തിന് സ്വീകരണം നൽകും.ലൈജു...
സമസ്ത നേതാക്കൾക്ക് ഒമാനിൽ സ്വീകരണം നൽകി
ഒമാൻ :സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ നാഷണൽ കമ്മറ്റി ഒമാന്റെ വിവിധ മേഖലകളിൽ നടത്തുന്ന മേഖല സമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന സമസ്ത നേതാക്കളായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾക്കും അബ്ദുസമദ് പൂക്കോട്ടൂർ...