Sunday, May 19, 2024
GULF

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

റെക്കോർഡ് തുകക്ക്(ഒരു വരിക്ക ചക്കയും രണ്ടു കൊട്ട മാങ്ങയും) മസ്കറ്റിൽ ലേലം ഉറപ്പിച്ചു

മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ഒരുക്കിയ മഹർജാൻ ചാവക്കാട് 2024 വിഷു ഈദ് ഈസ്റ്റർ മെഗാ ഉത്സവത്തിലാണ് 16കിലോ തൂക്കമുള്ള ഒരു വരിക്ക ചക്കയും രണ്ട് കൊട്ട മാങ്ങയും ആവേശകരമായ ലേലം...

വിഷു,ഈദ്,ഈസ്റ്റർ ആഘോഷമാക്കി കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ‘ഒപ്പരം ‘

മനാമ:ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ഡിസ്‌റിക്ട് പ്രവാസി അസോസിയേഷൻ  'ഒപ്പരം  ' വിഷു ഈദ്,ഈസ്റ്റർ ആഘോഷം സംഘടിപ്പിച്ചു.ബഹ്‌റൈനിലെ കൗമാര പ്രതിഭകൾ അവതരിപ്പിച്ച സംഗീത പരിപാടി,വനിതാ വിഭാഗത്തിന്റെ നൃത്ത പരിപാടികൾ മറ്റ് അംഗങ്ങലും...

ബഹ്‌റൈൻ ലുലുവിൽ ‘​മാം​ഗോ മാ​നി​യ’ക്ക് തുടക്കമായി

ബഹ്‌റൈൻ : ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ‘മാം​ഗോ മാ​നി​യ’ തുടക്കം കുറിച്ചു . തം​കീ​ൻ സി.​ഇ.​ഒ മ​ഹാ അ​ബ്ദു​ൽ ഹ​മീ​ദ് മു​ഫീ​സി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് അ​ട​ക്കം...

“സ്നേഹ നിലാവ് ‘കുടുംബം സംഗമവുമായി ബഹ്റൈൻ പ്രതിഭ ഉമുൽഹസം യൂണിറ്റ്

മനാമ: ബഹ്റൈൻ പ്രതിഭയുടെ നാല്പതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി പ്രതിഭ മുഹറഖ് മേഖലക്ക് കീഴിലെ ഉം അൽ ഹസ്സം യൂണിറ്റ് മുഹറഖ് സയാനി ഹാളിൽ വെച്ച് നടത്തിയ "സ്നേഹ നിലാവ് " കുടുംബസംഗമം...

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ( FAT ) ഈ സ്റ്റർ,വിഷു, ഈദ് ആഘോഷം നടത്തി

ബഹ്‌റൈൻ : ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല ( FAT ) ഈ സ്റ്റർ. വിഷു, ഈ ദ് ആഘോഷം നടത്തി. ഫാറ്റ് വൈസ്. പ്രസിഡന്റ് ശ്രീ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം...

പ്രതിവാര ക്ലാസ്സുകൾക്കു തുടക്കമായി

മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിൽ നടന്നു വരാറുള്ള പ്രതിവാര ക്ലാസ്സുകൾ റമളാനിനു ശേഷം പുനരാരംഭിച്ചു. ക്ലാസ്സുകളുടെ ഭാഗമായി പുരുഷൻമാരുടെ ഖുർആൻ - ഹദീസ് ക്ലാസ്സുകളുടെ ഉത്ഘാടനം സമസ്ത ബഹ്റൈൻ...

കലയും സംഗീതവും രാഷ്ടീയവും സമന്വയിപ്പിച്ച കർമ്മയോഗി

ബഹ്‌റൈൻ : കേരള മാപ്പിള കലാ അക്കാഥമി സംസ്ഥാന പ്രസിഡൻ്റും, ഉജ്ജ്വല വാഗ്മിയുമായിരുന്ന മുസ്ലീംലീഗ് നേതാവ് പി എച്ച് അബ്ദുള്ള മാസ്റ്ററുടെ നിര്യാണത്തിൽ കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചനം...

സൗദിയിൽ ‘എക്‌സ്‌പോ 2030’ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ദമാം : സൗദിയിൽ നടക്കുന്ന 'എക്‌സ്‌പോ 2030' തയ്യാറെടുപ്പുകളെ കുറിച്ച് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ബ്യൂറോ ഓഫ് ഇൻറർനാഷണൽ ഡെസ് എക്സ്പോസിഷൻ  സെക്രട്ടറി ജനറൽ ദിമിത്രി കെർകെൻറ്‌സെസുമായി ചർച്ച നടത്തി....

സമാജത്തിൽ ഇൻഡോ – ബഹ്‌റൈൻ ഫെസ്റ്റിവൽ കുറിച്ചു

ബഹ്‌റൈൻ : ഇന്ത്യൻ എംബസിയുടെയും ബഹ്‌റൈൻ അതോറിറ്റി ഓഫ് കൾച്ചർ ആൻഡ് ആൻറിക്വിറ്റീസിൻ്റെയും സഹായ സഹകരണത്തോടെ, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ സാംസ്കാരിക പ്രസ്ഥാനമായ സൂര്യയുടെ സഹകരണത്തോടെ നടന്നുവരുന്ന ഇൻഡോ ബഹറിൻ...

ഇന്ത്യൻ സ്‌കൂൾ നാലും അഞ്ചും ക്ലാസുകളിലെ പഠന മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു  

മനാമ: ഇന്ത്യൻ സ്‌കൂളിലെ നാലും അഞ്ചും ക്ലാസുകളിൽ  പഠന മികവ് പുലർത്തിയ വിദ്യാർത്ഥികളെ അവാർഡ്  ദാന ചടങ്ങിൽ നുമോദിച്ചു. 2023-2024 അധ്യയന വർഷത്തിൽ മികച്ച അക്കാദമിക് നേട്ടങ്ങൾ കൈവരിച്ച 390ഓളം വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്....