ബഹ്‌റൈൻ പ്രതിഭ ഫിലിം ക്ലബ്ബിന്റെ ആക്ടിങ് വർക്ക്‌ഷോപ്പ് സെപ്റ്റംബർ 9 മുതൽ 19 വരെ
മനാമ: ബഹ്‌റൈൻ പ്രതിഭ ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആക്ടിങ് വർക്ക്‌ഷോപ്പ് സെപ്റ്റംബർ 9 മുതൽ 19 വരെ നടക്കും.പ്രശസ്ത നടനും കാസ്റ്റിങ് ഡയറക്ടറും ആക്ടിങ് ട്രെയിനറുമായ അബു വളയംകുളം...
ശ്രാവണം 2026: ബഹ്‌റൈനിൽ ‘അരുദ്ര’ മെഗാ തിരുവാതിര; മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വിപുലമായ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ന് കൂടുതൽ മിഴിവേകി കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. പി. സി. വിഷ്ണുനാഥ് സെപ്റ്റംബർ 11-ന് വെള്ളിയാഴ്ച ബഹ്‌റൈനിലെത്തും.മന്ത്രിയുടെ ബഹ്‌റൈൻ...
ബഹ്‌റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ 1 സെപ്റ്റംബർ 11ന്
മനാമ : ബഹ്‌റൈൻ പ്രതിഭ മനാമ മേഖല ബഹ്‌റൈൻ ചെസ്സ് ഫെഡറേഷനും അർജുൻസ് ചെസ് അക്കാദമിയായും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ്സ് ടൂർണമെൻറ് സെപ്റ്റംബർ 11 നടക്കുമെന്ന് സംഘാടകർ അറിയിച്ചു.ഗലാലിയിലുള്ള യൂസിഫ് അഹമ്മദ്...
അപർണ വരുൺ
കവർ ചിത്രം : അപർണ വരുൺ
ഗൾഫ് പത്രം : ഒമാൻ
ലേഔട്ട് : ഷൈജു മേടയിൽ
#cover#coverphoto#fationtrendsstyle#gulfpatham#familymembers#teamgulfpathram
വധശിക്ഷ മുതൽ ജീവ പര്യന്തം തടവുവരെ; ഒമാനിലെ നിർദിഷ്ടമയക്കുമരുന്ന് വിരുദ്ധ നിയമം വ്യവസ്ഥ ചെയ്യുന്നത് കടുത്ത ശിക്ഷകൾ
മസ്‌കത്ത്: മയക്കുമരുന്നിനും സൈക്കോട്രോപിക് വസ്തുക്കൾക്കുമെതിരായ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ഒമാനിലെ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത് കർശന ശിക്ഷകൾ. രാജകീയ ഉത്തരവ് നമ്പർ 67/2026 പ്രകാരം പുറപ്പെടുവിച്ച ഈ നിയമം ലംഘിക്കുന്നവർക്ക് വധശിക്ഷയോ...
കിംഗ് ഫഹദ് കോസ്‌വേ വഴി ലൈസൻസുള്ള ടാക്സികൾക്ക് യാത്രക്കാരെ കൊണ്ടുപോകാം; പുതിയ സംവിധാനം സെപ്റ്റംബർ 6 മുതൽ
മനാമ: ബഹ്‌റൈനിലും സൗദി അറേബ്യയിലും ലൈസൻസുള്ള ടാക്സികൾക്ക് കിംഗ് ഫഹദ് കോസ്‌വേ വഴി ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്രക്കാരെ കൊണ്ടുപോകാൻ അനുമതി. പുതിയ സംവിധാനം സെപ്റ്റംബർ 6 മുതൽ പ്രാബല്യത്തിൽ വന്നു.ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ...
ബഹ്‌റൈൻ കിരീടാവകാശി സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
മനാമ: ബഹ്റൈൻ–ഇന്ത്യ ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരുമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു.റിഫാ പാലസിൽ ഇന്ത്യയുടെ ബഹ്റൈനിലെ സ്ഥാനമൊഴിയുന്ന അംബാസഡർ വിനോദ്...
ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിൽ ബഹ്‌റൈന് രണ്ട് പുരസ്‌കാരങ്ങൾ
സലാല: ഒമാനിലെ സലാലയിൽ നടന്ന ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറം 2026ൽ ബഹ്‌റൈന് രണ്ട് പുരസ്‌കാരങ്ങൾ.ഖലീഫ ബിൻ സൽമാൻ പോർട്ടിന് സുസ്ഥിരതാ പ്രവർത്തനങ്ങൾക്കുള്ള സസ്റ്റെയ്‌നബിൾ ഓർഗനൈസേഷൻ അവാർഡ് ലഭിച്ചു. തുറമുഖത്ത് നടപ്പാക്കിയ സൗരോർജ...
എക്‌സ്‌പോ 2030 റിയാദ്: ബഹ്‌റൈൻ പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു
മനാമ: എക്‌സ്‌പോ 2030 റിയാദിൽ പങ്കെടുക്കുന്നതിനുള്ള ബഹ്‌റൈന്റെ കരാറിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ഒപ്പുവച്ചു.റിയാദ് എക്‌സ്‌പോ...
ബഹ്റൈനിൽ കഴിഞ്ഞ മാസം 3,152 പരിശോധനകൾ; 77 അനധികൃത തൊഴിലാളികൾ പിടിയിൽ
മനാമ: ബഹ്റൈനിൽ തൊഴിൽ വിപണി നിയമലംഘനങ്ങൾക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ഓഗസ്റ്റ് മാസത്തിൽ നടത്തിയ പരിശോധനകളിൽ 77 അനധികൃത തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. പരിശോധനകളുടെ ഭാഗമായി നിയമലംഘകരായ 543 പേരെ നാടുകടത്തുകയും...


















