Sunday, September 20, 2026
Home GULF Page 2

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കേരളത്തിലെ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണത്തെ ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

0
മനാമ : മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്ന വി.ഡി. സതീശൻ സർക്കാരിന്റെ കാലത്ത് തന്നെ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ ന്യൂസ് ഡെസ്കിലേക്ക് പുലർച്ചെ പോലീസ് ഇരച്ച് കയറുകയും, കൊടും കുറ്റവാളികളെപോലെ മാധ്യമപ്രവർത്തകരുടെ മൊബൈൽ...

റിപ്പോർട്ടർ ടിവിക്ക് നേരെയുണ്ടായത് മാധ്യമ അടിയന്തരാവസ്ഥ: പൊലീസ് അതിക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു: ബഹ്‌റൈൻ പ്രതിഭ

0
മനാമ : കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ ന്യൂസ് ഡെസ്കിൽ കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്ത പൊലീസ് നടപടിയെ ബഹ്‌റൈൻ പ്രതിഭ ശക്തമായി അപലപിക്കുന്നു.കേസ് അന്വേഷണത്തിന്റെ മറവിൽ സംസ്ഥാനത്ത്...

കലയും കണക്കും സമന്വയിക്കുന്ന ചരടു പിന്നിക്കളിയുമായി ശ്രാവണം

0
മനാമ: അന്യംനിന്നുകൊണ്ടിരിക്കുന്ന പരമ്പരാഗത സംഘ നൃത്തകലയായ ചരടു പിന്നിക്കളിയുടെ മെഗാ അവതരണത്തിന് ബഹ്റൈനിൽ വേദിയൊരുങ്ങുന്നു. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ 'ശ്രാവണത്തോടനുബന്ധിച്ച്' സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 7:30-ന് സമാജം...

ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് റെക്കോർഡ് നേട്ടങ്ങളുടെ തിളക്കം

0
മനാമ: ഇന്ത്യൻ സ്‌കൂളിന്റെ ഇരു കാമ്പസുകളിലെയും വിദ്യാർത്ഥികൾക്ക് റെക്കോർഡ് നേട്ടങ്ങളുടെ തിളക്കം. വിവിധ മേഖലകളിലെ കഴിവുകളും നിശ്ചയദാർഢ്യവും പ്രകടമാക്കി 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026'-ൽ ഇടംനേടിയ നാല് വിദ്യാർത്ഥികളുടെ നേട്ടങ്ങളാണ് ഇന്ത്യൻ...

ബഹ്റൈൻ മന്ത്രിസഭാ യോഗം; ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് പിന്തുണ

0
മനാമ: ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഖുദൈബിയ പാലസിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ബഹ്റൈന്റെ നിലപാട് വ്യക്തമാക്കി. 1982ലെ...

ബഹ്റൈനിൽ ലഹരിവേട്ട ശക്തം; 10 പേർ അറസ്റ്റിൽ

0
മനാമ: ബഹ്റൈനിൽ ലഹരിമരുന്ന് വിരുദ്ധ നടപടികൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലെ നാർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ 10 പേർ...

ബഹ്‌റൈനിൽ പുതിയ ഡിജിറ്റൽ സേവനം; അധികാരപ്പെട്ട വ്യക്തികളുടെ ചുമതലകൾ ഇനി ഓൺലൈനായി പുതുക്കാം

0
മനാമ: തൊഴിലിട സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ‘Authorized Person Powers Update Service’ എന്ന പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. തൊഴിലുടമകൾക്ക് ഡാറ്റ എൻട്രി,...

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന് 25 വർഷം

0
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ 25-ാം വാർഷികാഘോഷവും ഓണാഘോഷവും സെപ്റ്റംബർ 18ന് റൂവിയിലെ അൽ ഫലജ് ഹോട്ടലിൽ നടക്കും.വൈകുന്നേരം ആറിന് ആരംഭിക്കുന്ന ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത്...

9 റിയാലിന്റെ സമ്പൂർണ്ണ ആരോഗ്യ പാക്കേജ് അവതരിപ്പിച്ച് അൽ ഖൂദിലെ റവാബി മെഡി കെയർ

0
അൽ ഖൂദ്: താങ്ങാനാവുന്ന നിരക്കിൽ സമഗ്ര ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനായി അൽ ഖൂദ് 7-ൽ പ്രവർത്തിക്കുന്ന റവാബി മെഡി കെയർ പുതിയ ആരോഗ്യപരിരക്ഷാ പാക്കേജുകളും പ്രത്യേക മെഡിക്കൽ സേവനങ്ങളും അവതരിപ്പിച്ചു. വെറും 9 ഒമാൻ...

കൊല്ലം പ്രവാസി അസോസിയേഷന്‍ മന്ത്രി പി.സി വിഷ്ണുനാഥിനെ ആദരിച്ചു

0
ബഹ്‌റൈൻ :ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ കേരളത്തിലെ സാംസ്കാരിക -ടൂറിസം വകുപ്പ് മന്ത്രിയും കൊല്ലം, കുണ്ടറ മണ്ഡലം എംഎല്‍ എ യുമായ പി സി വിഷ്ണുനാഥിനെ കൊല്ലം പ്രവാസി അസോസിയേഷന്‍  ആദരിച്ചു. ബഹ്‌റൈന്‍...