ഒമാനിലെ ഇബ്രയിൽ ഹൃദയാഘാദം മൂലം മലയാളി മരിച്ചു

ഇബ്ര,മസ്കറ്റ് : ഒമാനിലെ ഇബ്രയിൽ കോട്ടയം കൊല്ലാട് സ്വദേശി സകറിയ ജോൺ (54) ഹൃദയാഘാദം മൂലം മരണപെട്ടു. ഭാര്യ ഇബ്ര ആശുപത്രിയിലെ നേഴ്സസ് ആണ് , കുട്ടികളും ഒമാനിൽ ഉണ്ട്. നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ ബോഡി ഒമാനിൽ തന്നെ സംസ്കരിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

” ആദരാജ്ഞലികൾ ”