Friday, June 5, 2026

ഒമാൻ : തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു

0
ഒമാൻ : തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു . കോട്ടപ്പുറം റെയില്‍വേ ഗേറ്റിന് സമീപം നടുവില്‍ പുരക്കല്‍ അനേക് (46) ആണ് മരണമടഞ്ഞത് . നെഞ്ചുവേദനയെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍...

മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു

0
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു .കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് (41) (ഇപ്പോൾ തിരുവനന്തപുരം വെഞ്ഞാറമൂടില്‍ താമസിക്കുന്നു ). ശാരീരിക അസ്വസ്ഥത അനുഭവപ്പെ‌‌ട്ടതിനെ...

ഹൃദയാഘാതം; മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ മരണമടഞ്ഞു

0
ഷാർജ: മലപ്പുറം തിരൂർ ചമ്രവട്ടം സ്വദേശി ഷാർജയിൽ മരണമടഞ്ഞു . കുളങ്ങര വീട്ടിൽ മുഹമ്മദ്‌ അസ്​ലം(26) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത് . പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ്....

ബഹ്‌റൈനിൽ യുവാവ് ഉറക്കത്തിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) നെ താമസ സ്ഥലമായ മുഹറഖിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . പ്രാഥമിക വിവരം അനുസരിച്ചു ഹൃദയാഘാതമാണ് മരണകാരണം . 2019 മുതൽ...

ബഹ്‌റൈനിൽ തൃശൂർ സ്വദേശി മരണമടഞ്ഞു

0
ബഹ്‌റൈൻ : മതിലകം പഞ്ചായത്തു പുന്നക്കുരു ബസാർ കണ്ണാംകുളത്തു തെരുവിൽ പരേതനായ ഉസ്മാന്റെ മകൻ ഹാരിസ് (48 ) ബഹ്‌റിനിൽ മരണമടഞ്ഞു . ബി ഡി എഫ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ശ്വാസ...

പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : ''മാമ്മ ജോസ് പിസ'' മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (ബേബി )കഴിഞ്ഞ ദിവസം ഹൃദയാഘാതതെ തുടർന്ന് ബഹറിനിൽ മരണടഞ്ഞു. ഭാര്യ :ലിസി ജോസഫ്,...

സൗദിയിൽ മരണമടഞ്ഞ സഹോദരന്റെ നാട്ടിലെ സംസ്ക്കാര ചടങ്ങിനിടെ ജ്യേഷ്‌ഠൻ കുഴഞ്ഞു വീണ് മരിച്ചു

0
(ടെറി മാസിഡോ) സൗദി റിയാദിൽ മദ്രീം ഇന്റർനാഷണൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ടെറി മാസിഡോ (46) യുടെ മൃതദേഹം സ്വദേശമായ കൊയിലാണ്ടി കൊല്ലത്ത് കൊണ്ട് വന്ന് ശുശ്രൂഷകൾ നടക്കുന്നതിനിടെ മൂത്ത സഹോദരൻ കെന്നി മാസിഡോ...

ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

0
മനാമ : കാസർഗോഡ് കുന്നുംകൈ വടക്കേത്തോട്ടിയിൽ ജോർജിന്റെ മകൻ ബിന്നി ജോർജ് (39)ഹൃദഘാതം മൂലം നാട്ടിൽ മരണപ്പെട്ടു.16 വർഷമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന ബിന്നി അവധിക്കായ് നാട്ടിൽ എത്തിയതായിരുന്നു. അൽ അലാലം ഇലക്ട്രിക്കലിലിൽ ജോലി...

ബൈക്കപകടം: യുവാവ് മരണമടഞ്ഞു

0
തിരുവനന്തപുരം: വര്‍ക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തില്‍ 24കാരന്‍ സംഗീത് ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു സംഭവം. റോഡിലേക്ക്...

ചടയമംഗലം സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു

0
മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് (46) നിര്യാതനായി. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു. ഐവൈസിസി ഹമദ് ടൌൺ ഏരിയ വൈസ്പ്രസിഡണ്ട് ആയിരുന്നു. ബഹ്‌റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ...