പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു

ബഹ്‌റൈൻ : ”മാമ്മ ജോസ് പിസ” മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (ബേബി )കഴിഞ്ഞ ദിവസം ഹൃദയാഘാതതെ തുടർന്ന് ബഹറിനിൽ മരണടഞ്ഞു.
ഭാര്യ :ലിസി ജോസഫ്, മകൾ :ബ്ലെസി ബേബി ജോസഫ് മകൻ : ബെൻജെമിൻ ജോസഫ് (ക്യാപ്റ്റൻ ഇൻഡിഗോ എയർലൈൻ ) മൃതദേഹം ഇന്ന് വൈകിട്ട് സൽമാനിയ ആശുപത്രിയിലെ പൊതു ദർശനത്തിനു ശേഷം നാട്ടിലേക്കു കൊണ്ട് പോകും . ഭൗതിക ശരീരം (03/05/2024) വെള്ളിയാഴ്ച രാവിലെ 11.30 ന് തറയിൽ ബാബുവിന്റെ( ഭാര്യ സഹോദരൻ )ഭവനത്തിൽ എത്തിച്ചേരുന്നതും .ശവസംസ്കാര ശുശ്രുഷ( 04/05/2024 )ശനിയാഴ്ച രാവിലെ 10.30 ന് ഭാവനത്തിലും തുടർന്ന് കടപ്ര ബേതലഹേം സെന്റ്. ജോർജ് ഓർത്തഡോൿസ്‌ പള്ളിയിലെ ശുശ്രുഷകൾക്കു ശേഷം സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.