Sunday, March 30, 2025

തലകുത്തിവീണു പൗണ്ട്, പലിശനിരക്കു ഇനിയും ഉയരും; യുകെ ജീവിതത്തിന് ചെലവേറും

0
ലണ്ടൻ ∙ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് പൗണ്ട് സ്റ്റെർലിംങ്. ഡോളറുമായുള്ള വിനിമയ നിരക്കിൽ കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്റെ വിപണി മൂല്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ട്...

എസ്എംവൈഎം നാഷനൽ ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 17ന്

0
കോർക്ക്∙ അയർലൻഡ് സിറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ രണ്ടാമത് നാഷനൽ ഫുട്ബോൾ ടൂർണമെന്റ് സെപ്റ്റംബർ 17 ശനിയാഴ്ച കോർക്കിൽ നടക്കും. അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും ടീമുകൾ മാറ്റുരക്കുന്ന മത്സരം കോർക്ക് മാലോ ജിഎഎ...

വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ പുരസ്കാരം ഖത്തര്‍ എയര്‍വേയ്സിന്

0
ലണ്ടന്‍ ∙ 2022 ലെ വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യോമയാനരംഗത്തെ ‘ഓസ്കര്‍’ എന്നറിയപ്പെടുന്ന ഏവിയേഷന്‍ പുരസ്കാരം തുടർച്ചയായ ഏഴാം തവണയാണ്...

എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്; നേതാക്കളെത്തി, കണ്ണിമയ്ക്കാതെ ലണ്ടനിലേക്ക് നോക്കി ലോകം

0
ലണ്ടൻ∙ ചരിത്രത്തിലെ ഏറ്റവും വലിയ സംസ്കാര ചടങ്ങിന് ഇന്നു ലണ്ടൻ സാക്ഷിയാകും. കഴിഞ്ഞയാഴ്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങുകൾ ഇന്നു വെസ്റ്റ്മിനിസ്റ്റർ ആബിയിലും വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിലുമായി പൂർത്തിയാകും...

അങ്കമാലിക്കാരൻ അയർലണ്ട് മേയർ മകൻ കൗൺസിലർ

0
ബഹ്‌റൈൻ : അ​യ​ർ​ല​ൻ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​ൻ മേ​യ​ർ ആകുന്നത് അതോടൊപ്പം  ഇന്ത്യക്കാരൻ ആയ അച്ഛനും മകനും അയർലണ്ടിൽ മേയറും കൗൺസിലറും ആകുന്നതും ചരിത്രത്തിന്റെ ഭാഗം . ഡ​ബ്ലി​ൻ കൗ​ണ്ടി​യു​ടെ...

ഒഐസിസി നേതാവ് അനു ജോസഫിന്റെ മാതാവ് അന്തരിച്ചു

0
ലണ്ടൻ∙ ബ്രോംലി മലയാളി അസോസിയേഷൻ പ്രസിഡന്റും ഒഐസിസി നേതാവുമായ അനു ജോസഫിന്റെ മാതാവ് താവുകുന്നിലെ കലയന്താനത്തു പരേതനായ ജോസഫിന്റെ ഭാര്യ മറിയാമ്മ (95) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (20– 09–22) രാവിലെ...

ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നു

0
സിംഗപ്പൂർ : ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതിക്കാരായ ചൈനയിൽ ഡിമാൻഡ് കുറയുമെന്ന ആശങ്കയെ തുടർന്ന് വ്യാഴാഴ്ച എണ്ണവില കുറഞ്ഞു.സെപ്റ്റംബറിലെ ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 38 സെൻറ് അഥവാ 0.5 ശതമാനം ഇടിഞ്ഞ്...

ഇറ്റലിയിൽ വെള്ളപ്പൊക്കം, 10 മരണം, നിരവധിപേരെ കാണാതായി

0
റോം ∙ വെള്ളിയാഴ്ച മധ്യഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധിപേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം മഴയാണ് അപ്രതീക്ഷിതമായി ദുരിതം വിതച്ചത്....

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ : കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി: വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർത്ഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ആക്ടിംഗ് ചീഫ്...

ഓണം ആഘോഷിച്ച് ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷൻ; പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു

0
ലണ്ടൻ ∙ ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷന്റെ (ELMA) പന്ത്രണ്ടാമത് ഓണോഘാഷ പരിപാടികൾ ക്രാൻഹാം അപ്മിനിസ്റ്റർ കമ്മ്യൂണിറ്റി ഹാളിൽ വിപുലമായി ആഘോഷിച്ചു. നൂറിലധികം കുടുംബാംഗങ്ങൾ ക്യാംപായാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിച്ചത്. കലാ–കായിക...