Monday, May 20, 2024

യുവതികളുടെ അറസ്റ്റ്: ഹീത്രൂവില്‍ 300 ജീവനക്കാരുടെ സുരക്ഷാ പാസുകള്‍ റദ്ദാക്കി

ലണ്ടന്‍ : തട്ടിപ്പിന്റെ പേരില്‍ ഹീത്രൂ വിമാനത്താവളത്തിലെ 300 ജീവനക്കാരുടെ സുരക്ഷാ പാസുകള്‍ അധികൃതര്‍ റദ്ദാക്കി. ഹീത്രൂ വിമാനത്താവളത്തില്‍ തട്ടിപ്പുകള്‍ നടത്താന്‍ കൂട്ടുനിന്ന രണ്ട് യുവതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സോഡെക്‌സോ കമ്പനിക്ക്...

യുകെയില്‍ ചൂടേറിയ ദിനങ്ങൾ, ഊഷ്മാവ് 35 ഡിഗ്രി വരെ ഉയരാം

ആഫ്രിക്കയില്‍ നിന്നെത്തുന്ന ശക്തമായ ഉഷ്ണവാത പ്രവാഹം കാരണം യുകെയില്‍ വരാനിരിക്കുന്ന നാളുകളില്‍ ഏറ്റവും ചൂടേറിയ ഓഗസ്റ്റ് ദിനങ്ങളാണ് സമാഗതമാകുന്നതെന്ന മുന്നറിയിപ്പുമാമായി കാലാവസ്ഥ കേന്ദ്രങ്ങൾ.ഇതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുകെയില്‍ രേഖപ്പെടുത്തിയിട്ടുള്ള എക്കാലത്തെയും ശക്തമായ...

ടോണി ബ്ലെയര്‍ നിരോധിച്ച ഗ്രാമര്‍ സ്‌കൂളുകള്‍ തിരിച്ച് കൊണ്ടു വരാന്‍ തെരേസ മേയ്

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിച്ച ഗ്രാമര്‍ സ്‌കൂളുകള്‍ തിരിച്ച് കൊണ്ട് വരാന്‍ പ്രധാനമന്ത്രി തെരേസ മേയ് ശ്രമം തുടങ്ങി. ഇത് യാഥാര്‍ത്ഥ്യമായാല്‍ ന്യൂ ജനറേഷന്‍ ഗ്രാമര്‍ സ്‌കൂളുകള്‍ രാജ്യവ്യാപമായി വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമെന്നുറപ്പാണ്.ഇതിലൂടെ പുതിയൊരു...

തട്ടിക്കൊണ്ട് പോകുമെന്ന് ഭയന്ന് യൂണിഫോമില്‍ നിന്ന് ഒളിച്ചോടരുതെന്ന് യു.കെ ആംഡ് ഫോഴ്‌

യുകെയെ ലക്ഷ്യം വച്ച് തീവ്രവാദ ഭീഷണി വര്‍ധിച്ച സാഹചര്യത്തില്‍ ആംഡ് ഫോഴ്‌സിലെ അംഗങ്ങളോട് ബരാക്‌സിന് പുറത്തും യൂണിഫോമണിയാന്‍ നിര്‍ദേശം. നോര്‍ഫോക്കിലെ ആര്‍എഎഫ് മാര്‍ഹാമിനടുത്ത് ഒരു എയര്‍മാനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നാണീ...

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണം

ലണ്ടന്‍: യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടും മരണം. ഇത്തവണ മരണം അപഹരിച്ചത് പിഞ്ചുകുഞഅഞിനെ. ബര്‍മിങ്ഹാമിനടുത്തുളള വൂള്‍വര്‍ഹാംപ്ടണിലെ മലയാളി ദമ്പതികളുടെ പൂര്‍ണ ആരോഗ്യവതിയായിരുന്ന മാലാഖകുഞ്ഞിനെയാണ് മരണം തട്ടിയെടുത്തത്. പിറവം നെച്ചൂര്‍ സ്വദേശികളായ ജോര്‍ജ്-ആശ ദമ്പതികളുടെ...

ആധുനിക ഇംഗ്ലണ്ട് കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം : പ്രവാസികളടക്കം നിരവധിപേർ ദുരിതത്തിൽ

ലണ്ടന്‍: 1968ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം ആരംഭിച്ചു. നൂറ് കണക്കിന് ട്രെയിനുകള്‍ റദ്ദാക്കി. ദക്ഷിണ പൂര്‍വ്വ ഇംഗ്ലണ്ടിനെയാണ് സമരം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആര്‍എംടി യൂണിയനാണ് അഞ്ച്...