Saturday, March 29, 2025

കേരളപ്പിറവി ദിനത്തില്‍ മലയാളികൾക്ക് സര്‍പ്രൈസുമായി മോഹൻലാൽ

0
കൊച്ചി : കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസ് ആയി ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ.എമ്പുരാന്‍റെ റിലീസ് തീയതി ആണ് അത്. 2025 മാര്‍ച്ച് 27 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തും....

Indian Ambassador praises HM the King’s keynote speech

0
Bahrain : Indian Ambassador Piyush Srivastava hailed His Majesty King Hamad bin Isa Al Khalifa's keynote speech, which reflected Bahrain's vision to build bridges...

മലയാളി മനസുകളെ കീഴടക്കിയ ” ഷെഫീക്കിൻറെ സന്തോഷം” ഡിസംബർ ഒന്ന് മുതൽ ഗൾഫ് നാടുകളിൽ

0
ബഹ്‌റൈൻ : മേപ്പടിയാനിലൂടെയും തുടർന്ന് ഷെഫീക്കിന്റെ സന്തോഷത്തിലൂടെയും കുടുംബ പ്രേക്ഷകരുടെ മനം കവരുകയാണ് ഉണ്ണി മുകന്ദൻ അഭിനയിക്കുന്ന ഷഫീഖ് എന്ന കഥാപാത്രം . കൊറോണ എന്ന മഹാമാരിക്ക് ശേഷം തിയേറ്ററിൽ നിന്നും മാറി...

പ്രഭാസ് ചിത്രം ആദിപുരുഷ് ജനുവരിയി​ലെത്തും; ടീസര്‍ റിലീസ് ഒക്ടോബര്‍ 2 ന് അയോധ്യയില്‍ സരയൂ നദീതീരത്ത്

0
രാ​മാ​യ​ണ​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഓം​ ​റൗ​ട്ട് ​ഒ​രു​ക്കു​ന്ന​ ​പ്ര​ഭാ​സ് ​ചി​ത്രം​ ​ആ​ദി​പു​രു​ഷ് ​ജ​ന​വ​രി​ 12​ ​ന് ​പ്ര​ദ​ര്‍​ശ​ന​ത്തി​ന് ​എ​ത്തും.​ ​ചി​ത്ര​ത്തി​ന്റെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റും​ ​ടീ​സ​റും​ ​ഒ​ക്ടോ​ബ​ര്‍​ ​ര​ണ്ടി​ന് ​രാ​ത്രി​ 7.11​ ​ന്...

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രത്തിലെ ഗാനങ്ങള്‍ സമീപകാലത്തെ ഉയര്‍ന്ന തുകയ്ക്ക് സരിഗമ ഏറ്റെടുത്തു

0
ഷറഫുദ്ദീനും ഭാവനയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ താരതമ്യേന മലയാളത്തിലെ നവാഗത സംഗീത സംവിധായകര്‍ ഒരുക്കുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്. ചിത്രത്തിലെ നാലു ഗാനങ്ങളും...

താര’യിലെ പാട്ടുകൾ പുറത്തിറങ്ങി.

0
അൻ്റോണിയോ മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ദെസ്വിൻ പ്രേം തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച മലയാളം സിനിമ 'താര' യിലെ പാട്ടുകൾ മനോരമ മ്യൂസിക്കിലൂടെ പുറത്തു വരുന്നു. ഒക്ടോബർ 5 വിജയദശമി ദിനത്തിൽ 'ഓമനിച്ചോമനിച്ച്...

തെറ്റായ വാർത്താപ്രചരണം, പ്രതികരിച്ച് നടി മംമ്ത മോഹൻദാസ്

0
തെറ്റായ വിവരങ്ങൾ നൽകി റീച് കൂട്ടാൻ ശ്രമിക്കുന്ന ഓണ്‍ലൈൻ പേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. തന്റെ പേരിൽ വന്ന വ്യാജ വാർത്ത പങ്കുവച്ച ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത...

നിവിന്‍ പോളി ചിത്രം ‘സാറ്റര്‍ഡേ നൈറ്റി’ലെ ഗാനം പുറത്തുവിട്ടു

0
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുതുതലമുറയിലെ ചെറുപ്പക്കാരുടെ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ് .ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍...