അക്കൗണ്ട് ഉടമ അറിയാതെ പണം പിൻവലിച്ചത് ,നഷ്ട്ടമായ തുക ബാങ്ക് നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ
കൊച്ചി : മൂവാറ്റുപുഴ സ്വദേശി സലീം നൽകിയ പരാതിയിലാണ് ഉത്തരവ്.2018 ൽ സലീമിന്റെ സേവിങ്സ് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടപ്പെട്ടു . അക്കൗണ്ടിൽ നിന്നും മൂന്നുതവണയായാണ് പണം പിൻവലിക്കപ്പെട്ടത്...
പ്രവാസി ലീഗൽ സെൽ മികച്ച വിവരാവകാശ പ്രവർത്തകനുള്ള ദേശീയ അവാർഡ് ആർ. രാധാകൃഷ്ണന്.
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ മികച്ച വിവരാവകാശ പ്രവർത്തകനുള്ള കെ. പദ്മനാഭൻ മെമ്മോറിയൽ ദേശീയ അവാർഡ് ആർ. രാധാകൃഷ്ണന്. വിവരാവകാശ മേഖലയിൽ നടത്തിയ സ്തുത്യർഹമായ ഇടപെടലുകളെ തുടർന്നാണ് ആർ. രാധാകൃഷ്ണന് അവാർഡ് നൽകാനായുള്ള...
കൊച്ചി:പത്തൊമ്പത്കാരിയെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് ആത്മഹത്യ ചെയ്‌തു
കൊച്ചി: പെരുമ്പാവൂർ കുറുപ്പുംപടിയിൽ 19കാരിയെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പെൺകുട്ടിക്ക് നേരെ ആക്രമണം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറിയ യുവാവ് വാക്കത്തികൊണ്ട് പെൺകുട്ടിയെ വെട്ടുകയായിരുന്നു....
തെറ്റായ വാർത്താപ്രചരണം, പ്രതികരിച്ച് നടി മംമ്ത മോഹൻദാസ്
തെറ്റായ വിവരങ്ങൾ നൽകി റീച് കൂട്ടാൻ ശ്രമിക്കുന്ന ഓണ്‍ലൈൻ പേജുകൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. തന്റെ പേരിൽ വന്ന വ്യാജ വാർത്ത പങ്കുവച്ച ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത...
”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...
വയനാട് ദുരിത ഭൂമിയിൽ ഒ.ഐ.സി.സി ഇൻകാസ് സഹായങ്ങൾ ഏകീകരണം മാതൃകാപരം
മനാമ:കെ.പി.സി.സിയുടെ പ്രവാസ പോഷക സംഘടനയായ ഒ.ഐ.സി.സി. ഇൻകാസ് ഗ്ലോബൽ പ്രസിഡൻ്റ് ജയിംസ് കൂടലിൻ്റെ നേതൃത്വത്തിൽ കുറ്റമറ്റ പ്രവർത്തനങ്ങ ളിലൂടെ വിദേശ രാജ്യങ്ങളിലെ വിവിധ യൂണിറ്റുകളിൽ നടക്കുന്ന സഹായ ഹസ്തങ്ങൾ ഏകീകരിച്ച് രാഹുൽ ഗാന്ധിയുടെ...
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കൊച്ചി : കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുവുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം . ഇന്ന്...
ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ മലയാളി മരണപെട്ടു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ട്രംക്കിംഗിന് പോയ നാലംഗ സംഘത്തിലെ ഒരാള്‍ മരിച്ചു. ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണ്. ഇക്കഴിഞ്ഞ ഇരുപതിനായിരുന്നു സംഘം ഉത്തരാഖണ്ഡിലെ ചാമോളി...
ഇന്ത്യയിൽ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി
ഡൽഹി :രാജ്യത്ത് വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാർഖണ്ഡിലെ കോഡെർമ ജില്ലയിൽ അടുത്തിടെ നടത്തിയ സർവേയിലാണ് സ്വർണശേഖരത്തിനൊപ്പം ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതൽ വളരെ വലുതാണെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.ലിഥിയം വേർതിരിച്ചെടുക്കാനുള്ള...
അനുമതി നിഷേധിച്ചു കേന്ദ്രം : മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രി സജി ചെറിയാനും യാത്ര റദ്ധാക്കി
കൊച്ചി : സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്രസർക്കാരിന്‍റെ യാത്ര വിലക്ക്. സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന മലയാളം മിഷൻ പരിപാടികൾക്കായി ബഹ്റൈൻ , ദുബായ് സന്ദർശനത്തിന് അനുമതി ചോദിച്ചിരുന്നെങ്കിലും കേന്ദ്രം...