ഹോർമുസ് കടലിടുക്കിലെ സുരക്ഷിത ഗതാഗതം:ഒമാൻ സംഘം ടെഹ്റാനിലെത്തി
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത കപ്പൽഗതാഗതം ഉറപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ഒമാൻ നയതന്ത്ര പ്രതിനിധി സംഘം വെള്ളിയാഴ്ച ടെഹ്റാനിലെത്തി. തന്ത്രപ്രധാനമായ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ചട്ടക്കൂടുകൾ രൂപം നൽകുന്നത് സംബന്ധിച്ച ചർച്ചകൾക്കായാണ്...
നിർമാണ തകരാർ; 32000 റിയാലിന്റെ വാഹനം മാറ്റിനൽകാൻഉപഭോക്തൃ അതോറിറ്റി നിർദേശം
മസ്കത്ത്: നിർമാണതകരാറുള്ള വാഹനം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇടപെടലിനെ തുടർന്ന് ഉപഭോക്താവിന് മാറ്റി ലഭിച്ചു. വടക്കൻ ബാത്തിനയിലെ ഡീലറിൽ നിന്ന് വാങ്ങിയ 32000 റിയാൽ വിലവരുന്ന പുതിയ വാഹനം വാങ്ങി ദിവസങ്ങൾക്കകം തകരാർ...
സലാല കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് ആസ്വദിക്കാം;‘സലാല ഐ’ ഉദ്ഘാടനം ആഗസ്റ്റ് 15ന്
സലാല: ഖരീഫ് മഴയിൽ പച്ചപ്പണിഞ്ഞ സലാലയുടെ മലനിരകളും താഴ്വാരങ്ങളും മനോഹരങ്ങളായ കടൽതീരങ്ങളുമെല്ലാം 55 അടി ഉയരത്തിലിരുന്ന് ആസ്വദിക്കാൻ വഴിയൊരുക്കുന്ന ‘സലാല ഐ’ നിരീക്ഷണ ചക്രം ഉദ്ഘാടനത്തിനൊരുങ്ങി. ഖരീഫ് സഞ്ചാരികൾക്കായി ആഗസ്റ്റ് 15ന് ‘സലാല...
യു.എ.ഇ പ്രവാസികൾക്ക് ആശ്വാസം; അൽ ഹിന്ദിന്റെ ഇന്ത്യൻപാസ്പോർട്ട് സേവനകേന്ദ്രങ്ങൾ ഇന്ന് മുതൽ ആരംഭിക്കും
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ബുധനാഴ്ച മുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് കേന്ദ്രങ്ങൾ വഴിയാകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ പുതുതായി...
ഫൈനൽരാവിൽ മിനി സ്റ്റേഡിയമായി അല്‍ ഫലാജ് ഹോട്ടല്‍
മസ്‌കത്ത്: ജോലിത്തിരക്കിന്റെയും ഉറക്കമൊഴിക്കലിന്റെയും പ്രയാസങ്ങൾ ഒന്നും കണക്കിലെടുക്കാതെ ഫുട്ബാൾ എന്ന ഒരൊറ്റ വികാരത്തിൽ ഒരു നഗരം മുഴുവന്‍ ലയിച്ച കാഴ്ചയാണ് ഞായറാഴ്ച രാത്രി കണ്ടത്. ലോകകപ്പ് ഫൈനല്‍ പോരാട്ടം ബിഗ് സ്‌ക്രീനില്‍ കാണാനായി...
അതി സങ്കീർണ ശസ്ത്രക്രിയ; വാദിയിൽ വീണ്ഗുരുതര പരിക്കേറ്റ വിദേശ സഞ്ചാരിക്ക് പുതുജന്മം
മസ്കത്ത്: വാദിയിൽ വീണ് നട്ടെല്ലിന് അപൂർവമായ പരിക്കും ഇടുപ്പിന് സങ്കീർണമായ ഒടിവുമുണ്ടായ 65 വയസ്സുള്ള എസ്റ്റോണിയന് വിനോദസഞ്ചാരിക്ക് മസ്കത്തിലെ ആസ്റ്റർ അൽ റഫാ ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ പുതുജന്മം. സമീപകാലത്ത് കൈകാര്യം...
ഒമാനിൽ ചൂട് 45 ഡിഗ്രി വരെ ഉയരാം; ജാഗ്രതാ നിർദേശം
മസ്കത്ത്: ഒമാനിൽ ശമനമില്ലാതെ ഉഷ്ണതരംഗം. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഒമാൻ കടലിനോട് അഭിമുഖമായുള്ള പ്രദേശങ്ങളിലും മരുഭൂ മേഖലകൾ അടക്കമുള്ളവയിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതു...
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് മസ്കത്തിൽ
മസ്കത്ത്: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച മസ്കത്തിലെത്തും. ഖത്തർ, ബഹറൈൻ, കുവൈത്ത് സന്ദർശന ശേഷമാണ് വിദേശകാര്യമന്ത്രി ഒമാനിലെത്തുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലെ തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്തുന്നതടക്കം വിഷയങ്ങളിൽ സുപ്രധാന...
ഒമാനിലെ സാന്നിധ്യം വിപുലമാക്കി ലുലു; സലാലയിൽ പുതിയ സ്റ്റോർ തുറന്നു
സലാല: ഒമാനിലെ റീട്ടെയിൽ സാന്നിധ്യം വിപുലമാക്കി ലുലു. സലാലയിലെ അൽ മുറൂജിൽ തുറന്ന പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ സലാല വിലായത്ത് വാലി ശൈഖ് ഡോ. സൈദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല...
യു.എ.ഇ പ്രവാസികളുടെ ശ്രദ്ധക്ക്; ഇന്ത്യൻ എംബസിസേവനങ്ങൾക്ക് പുതിയ വെബ്സൈറ്റ് ആരംഭിച്ചു
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, അറ്റസ്റ്റേഷൻ ഉൾപ്പെടെ കോൺസുലാർ സേവനങ്ങൾ ബുക്ക് ചെയ്യുന്നതിന് പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് അനുവദിച്ച പുതിയ ഏകീകൃത ഇന്ത്യൻ കോൺസുലർ...















