Monday, May 20, 2024

കരിപ്പൂർ സ്വർണവേട്ട : കൊടുവള്ളി സ്വദേശി പിടിയിൽ

ബഹ്‌റൈൻ : കരിപ്പൂർ വിമാനത്താവളത്തില്‍  സ്വർണവേട്ട . മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണമാണ് പിടികൂടിയത് .ഏഴിന് പുലർച്ചെ ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിൽ കരിപ്പൂരിലേക്ക് യാത്ര ചെയ്ത കൊടുവള്ളി...

രാജ്യത്ത് ടോൾ പ്ലാസകൾ ഇല്ലാതാകുന്നു

ന്യൂഡെല്‍ഹി. രാജ്യത്ത് ടോൾ പ്ലാസകൾ ഇല്ലാതാകുന്നു. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവിലേക്കാണ് രാജ്യം മാറുന്നത്. ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ടോൾപ്ലാസകളും ഫാസ്റ്റ് ട്രാക്കും ചരിത്രത്തിലെയ്ക്ക് പിന്മാറുന്നു....

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 60 കോടി വിലവരുന്ന ലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റിൽ

കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍തോതില്‍ ലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റില്‍. വിദേശത്ത് നിന്ന് എത്തിയയാളില്‍ നിന്ന് 60 കോടി രൂപ വരുന്ന 30 കിലോ മെഥാക്വിനോള്‍ ആണ് പിടികൂടിയത്. ബാഗേജില്‍ പ്രത്യേകം അറയിലായിരുന്നു...

ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു

തിരുവനതപുരം. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു. കന്യാകുമാരി സ്വദേശി സെന്തിലിന്റെ ഭാര്യ ജ്ഞാനഭാഗ്യ(33)യാണ് കഴിഞ്ഞദിവസം രാത്രി ജീവനൊടുക്കിയത്.ഭർത്താവിന്റെ സംശയരോഗവും മാനസിക പീഡനവുമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് പറഞ്ഞു.സിങ്കപ്പൂരിൽ ജോലിചെയ്യുന്ന...

അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി

യു കെ  : അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനിലെത്തി. അല്പ സമയം മുൻപാണ് പെലോസി സഞ്ചരിച്ച വിമാനം തായ്‌വാനിലിറങ്ങിയത്. പെലോസിക്ക് ഊഷ്മളമായ സ്വീകരണമാണ് തായ് പൈ  വിമാന താവളത്തിൽ  തായ്‌വാൻ...

അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...

വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്‍റ്; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ പൊലീസ് കൈക്കൊള്ളുന്ന നടപടികള്‍ പരസ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി ....

റിക്രൂട്ടിങ് നടത്തി എയർ ഇന്ത്യ .. പണി കിട്ടിയത് ഇൻഡി​ഗോക്ക്..

പുതിയ വിമാനങ്ങൾ വാങ്ങാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ഒരുങ്ങുന്നതിന്റെ ഭാ​ഗമായാണ് എയർ ഇന്ത്യ പുതിയ ജീവനക്കാരെ തേ‌ടുന്നത്. ഇതിന്റെ ഭാഗമായുള്ള എയർ ഇന്ത്യയുടെ രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റ് ആണ് ശനിയാഴ്ച നടന്നത്. അതുമൂലം ഇൻഡി​ഗോയുടെ...

വിസ തട്ടിപ്പ്: രണ്ട് പേർ പിടിയിൽ

തൃശൂർ : ഇരിഞ്ഞാലക്കുട കേന്ദ്രികരിച്ചു വിസ തട്ടിപ്പ് നടത്തിയ രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ.ബിജു,സുമേഷ് എന്നി രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. നൂറോളം പേരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.എമിഗ്രേഷൻ സ്ഥാപനത്തിന്റെ പേരിൽ ആയിരുന്നു തട്ടിപ്പ്...

ടി.ശിവദാസ മേനോൻ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ടി.ശിവദാസ മേനോൻ അന്തരിച്ചു. 90 വയസായിരുന്നു(1932-2022) . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലമ്പുഴ മണ്ഡലത്തിൽനിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.രണ്ടാം നായനാർ മന്ത്രിസഭയിൽ...