ജിപിസി മുവാറ്റുപുഴ പി ടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു
മുവാറ്റുപുഴ : അന്തരിച്ച കെപിസിസി വർക്കിംഗ് പ്രസിഡന്റും തൃക്കാക്കര എംഎൽഎ യുമായിരുന്ന പിടി തോമസിനെ അനുസ്മരിച്ചുകൊണ്ട് യോഗം സംഘടിപ്പിച്ചു.ഗ്ലോബൽ പ്രവാസി കോൺഗ്രസ്സ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിന് ജിപിസി പ്രസിഡന്റ് ബേസിൽ...
സ്വർണ്ണ കടത്ത് : ബഹ്‌റൈനിൽ നിന്നും കൊച്ചിയിൽ എത്തിയ യുവതി പിടിയിൽ
കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി. ബഹ്‌റൈനിൽ നിന്നും നെടുമ്പാശേരി വിമാന താവളത്തിലേക്ക് യാത്ര ചെയ്ത യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ 30 ലക്ഷം രൂപയോളം...
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് പാറോപ്പടയിലെ വീട്ടിലായിരുന്നു അന്ത്യം. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിള കലയുടെ തനതുശൈലി നിലനിര്‍ത്തിയ കലാകാരിയായിരുന്നു റംലാ ബീഗം.മതവിലക്കുകളെ മറികടന്ന് പരിപാടി...
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു
മലപ്പുറം:യുഎഇയില്‍ നിന്നെത്തിയ 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.
മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചു.ആരോഗ്യ വകുപ്പിന്റെ...
ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കും ഐസക്
നിയമസഭ: ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കും, 20ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമെന്നും ധനമന്ത്രി ഐസക് ബജറ്റില്‍.
മറ്റു പ്രഖ്യാപനങ്ങള്‍
മലയോര ഹൈവേക്കായി ഒന്‍പതു ജില്ലകളില്‍ നിര്‍മ്മാണപപ്രവര്‍ത്തനങ്ങള്‍ തുടങ്ങും
മാന്‍ഹോള്‍ ശുചീകരണത്തിന് 10കോടി
തീരദേശ പുനരധിവാസ പദ്ധതിക്ക്...
സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 1000 കടന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട മൂന്ന്, വയനാട് മൂന്ന്, കോഴിക്കോട് 2, എറണാകുളം 2,...
ഹൃദയാഘാതം: സംവിധായകൻ സിദ്ധിക്ക് ആശുപത്രിയിൽ
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ്...
കൊവിഡ് തീവ്രവ്യാപനം; ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ നല്‍കും. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 60 കോടി വിലവരുന്ന ലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റിൽ
കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍തോതില്‍ ലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റില്‍. വിദേശത്ത് നിന്ന് എത്തിയയാളില്‍ നിന്ന് 60 കോടി രൂപ വരുന്ന 30 കിലോ മെഥാക്വിനോള്‍ ആണ് പിടികൂടിയത്. ബാഗേജില്‍ പ്രത്യേകം അറയിലായിരുന്നു...
കണ്ണൂർ;കാറപകടത്തിൽ യുവാവ് മരണപ്പെട്ടു
കണ്ണൂർ: എടയാർ പതിനേഴാം മൈലിൽ കാറപകടത്തിൽ യുവാവ് മരണപ്പെട്ടു . പൂഴിയോട് സ്വദേശി സഹൽ (22) ആണ് മരണപ്പെട്ടത് . ഇന്നലെ രാത്രി 11.30 ന് നെടുപൊയിൽ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന...