Monday, May 20, 2024

ജോലി തേടി ഫേസ്ബുക്കിൽ പോസ്റ്റിട്ടു; 70,000 രൂപ വാങ്ങി വഞ്ചിച്ചതായി പരാതി

ദുബായ്. സന്ദർശക വിസയിലെത്തിയയാൾക്ക്​ ​ജോലി വാഗ്ദാനം ചെയ്ത്​ പണം തട്ടിയതായി പരാതി. ജോലി തേടിയെത്തിയ മലപ്പുറം സ്വദേശി മുബഷിറിൽ നിന്ന്​ കണ്ണൂർ തില്ല​ങ്കേരി സ്വദേശി അലി എന്നയാൾ പണം തട്ടിയെന്നാണ്​ പരാതി. കോഫി മേക്കർ...

തിരുവനന്തപുരം – കൊച്ചി എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ (എയര്‍ ടര്‍ബുലന്‍സ് ) പെട്ടു. 172 യാത്രക്കാരുമായി പോയ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. വിമാനത്തിന് ചെറിയ പ്രശ്നങ്ങള്‍ വന്നതല്ലാതെ യാത്രക്കാര്‍ക്ക് പരിക്കുകളില്ലെന്നും...

എയർ ഇന്ത്യ വിമാനാപകടത്തിന്റെ ഓർമ്മ ആചരിച്ച് കോർക്ക് കൗണ്ടി കൗൺസിൽ. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വേൾഡ്...

കോർക്ക്:1985 ജൂൺ മാസം 23ആം തീയതി കാനഡയിൽ നിന്നും ലണ്ടൻ വഴി ഡൽഹിയിലേക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യ കനിഷ്ക വിമാനം അയർലണ്ടിനോടടുത്ത് അറ്റ്ലാൻറിക് സമുദ്രത്തിൽ, സിഖ് ഭീകരരുടെ ബോംബാക്രമണത്തിൽ തകർന്ന് വീഴുകയായിരുന്നു....

വ്യാജ രേഖകൾ ചമച്ച് കെ എസ് എഫ് ഇയിൽ നിന്ന് 7 കോടി തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ

കൊച്ചി :കെ എസ് എഫ് ഇ കോഴിക്കോട് ടൗൺ, ഈങ്ങാപ്പുഴ ബ്രാഞ്ചുകളിൽ നിന്നായി വ്യാജ രേഖകൾ നിർമിച്ച് 7 കോടി രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം പയ്യനാട് സ്വദേശി അനീഷ് റാഷിദ് ആണ്...

കോഴിക്കോട്; സൈബർ സെല്ലിൻ്റെ പേരിൽ വ്യാജ സന്ദേശം, വിദ്യാർത്ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബർ സെല്ലിൻ്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആദിനാഥ് ( 16 ) ആണ് മരണപ്പെട്ടത്. ബുധനാഴ്ചയാണ്...

മൊബൈല്‍ ഫോണില്‍ ചാണകം തളിച്ചാല്‍ റേഡിയേഷന്‍ ഭയക്കേണ്ട ??

ആഗ്ര: ആരോഗ്യത്തിന് ദോഷകരമായ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ ഇല്ലാതാക്കാന്‍ ഫോണില്‍ ചാണകം തളിച്ചാല്‍ മതിയെന്ന് ആര്‍.എസ്.എസിന്റെ അഖില ഭാരതീയ ഗോരക്ഷാ പ്രമുഖ് ശങ്കര്‍ ലാല്‍. ആഗ്ര മഥുര സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ...

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപിയുടെ ചരിത്ര വിജയം

ഡൽഹി:മോദിയും അമിത്ഷായും വിതച്ചു, അവർ കൊയ്തു. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള, രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് നിയമസഭ ബിജെപി പിടിച്ചെടുക്കുമ്പോൾ അതിനുപിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് നരേന്ദ്ര മോദിയും അമിത്ഷായുമാണ്. യുപി...

വിദേശത്തുനിന്ന് വരുന്നവർക്ക് വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാം

തിരുവനന്തപുരം: വിദേശത്തു നിന്ന് വരുന്നവർക്ക് വീടുകളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയാമെന്ന് സർക്കാർ. വീട്ടിൽ ഇതിനുള്ള സൗകര്യമുണ്ടോ എന്ന് ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപനമോ കണ്ടെത്തണം. ക്വാറന്റൈനിൽ കഴിയാൻ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ‌‍...

ബൈക്കപകടം: യുവാവ് മരണമടഞ്ഞു

തിരുവനന്തപുരം: വര്‍ക്കല കരുനിലക്കോട് സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരുനിലക്കോട് കലാനിലയത്തില്‍ 24കാരന്‍ സംഗീത് ആണ് മരണപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെ കരനിലക്കോട് മാവിള ജംഗ്ഷനിലായിരുന്നു സംഭവം. റോഡിലേക്ക്...

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു.

തിരുവനതപുരം : നിരവധി  ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ വച്ചായിരുന്നു  അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു....