തുമ്പമൺ പ്രാഥമീകആരോഗ്യകേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ള സംഭരണി സ്ഥാപിച്ചു
ബഹ്‌റൈൻ / പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിൻ്റെ അഭിമുഖ്യത്തിൽ തുമ്പമൺ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ളസംഭരണിസ്ഥാപിച്ചുകമ്യൂണിറ്റി ഹെൽത്ത് സെൻ്റെറിൽ നടന്ന ലളിതമായ...
മൈഗ്രന്റ് ഇന്ത്യൻ കാത്തോലിക് അസ്സോസിയേഷന്റെ 10ആമത് വാർഷികാഘോഷം
ബഹ്‌റൈൻ : പ്രവാസി സംഘടനയായ മൈഗ്രന്റ് ഇന്ത്യൻ കാത്തോലിക് അസ്സോസിയേഷന്റെ 10ആമത് വാർഷികാഘോഷം ഓഗസ്റ്റ് 9ന് എറണാകുളത് കലൂരുള്ള റിന്യൂവൽ സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികളായ ഫാ. സജി തോമസ്, ഫാ. ഫ്രാൻസിസ്...
കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ റെഡ് അലെർട്
കൊച്ചി : കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഇന്ന് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര നിർദ്ദേശം
ഡൽഹി : വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.സ്കൂളുകളുടെയും, കുട്ടികളുടെ സൗകര്യങ്ങളുടെയും സുരക്ഷാ ഓഡിറ്റ്, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള...
ഒമാനിൽ നിന്നും കരിപ്പൂരിൽ ഇറങ്ങിയ യുവതിയുടെ ബാഗിൽ എം ഡി എം എ
കണ്ണൂർ: കരിപ്പൂരിൽ ഇറങ്ങിയ യുവതിയിൽ നിന്നും എംഡിഎംഎ പിടി കൂടി .പത്തനംതിട്ട സ്വദേശിനി സൂര്യയുടെ പെട്ടിയിൽ നിന്നുമാണ് . ഒമാനിൽ നിന്നുമാണ് സൂര്യ കരിപ്പൂരിൽ എത്തിയത് . വെറും നാലു ദിവസമാണ് യുവതി...
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒട്ടേറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ധനമന്ത്രി നിർമല സീതരാമൻ
ഡൽഹി : രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രി നിർമല സീതരാമൻ. ദീർഘകാല തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലുമാണ് കേന്ദ്രസർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ പറഞ്ഞു....
ജി.സി.സി കെ.എം.സി.സി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി നിലവിൽവന്നു
മഞ്ചേശ്വരം:മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജി.സി.സി കെ.എം.സി.സി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി നിലവിൽവന്നു. ജി.സി.സി കെ.എം.സി.സിക്കായി ഓൺലൈനായി സംഘടിപ്പിച്ച യോഗത്തിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുല്ല...
ഐ.വൈ.സി.സി ബഹ്‌റൈൻ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ജൂലൈ 18-ന്
മനാമ: മുൻ കേരള മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.ജൂലൈ 18-ന് ഇന്ത്യൻ ഡിലൈറ്റ്സ് ഹാൾ,...
മോനി ഒടികണ്ടത്തിലിൻ്റെ മകൻ മകൻ മെർവിൻ മോനി മരണമടഞ്ഞു
ബഹ്‌റൈൻ : ആഭ്യന്തര മാന്ത്രാലയ ഉദ്യോഗസ്ഥനും ബഹ്‌റിനിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും വിവിധ സംഘടനകളുടെ ഭാരവാഹിയുംമായ പത്തനംതിട്ട പുല്ലാട് കോയിപ്രം സ്വദേശിയുമായ മോനി ഒടികണ്ടത്തിലിൻ്റെ മകൻ മെർവിൻ മോനി (26) ഇന്നലെ...
പ്രവാസി ലീഗൽ സെൽ സൗദി അറേബ്യ ചാപ്റ്റർ കോർഡിനേറ്ററായി പീറ്റർ വർഗ്ഗീസ്
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ സൗദി അറേബ്യ ചാപ്റ്റർ കോർഡിനേറ്ററായി പീറ്റർ വർഗ്ഗീസ് നിയമിതനായി. സൗദി അറേബ്യയിലെ റിയാദിൽ 33 വർഷമായി ഓട്ടോമേഷൻ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന പീറ്റർ വർഗീസ് സൗദി...

















