Sunday, May 19, 2024
Kuwait

Kuwait

Kuwait news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

കുവൈറ്റിൽ തെരഞ്ഞെടുപ്പിന് ശേഷം ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ പുതിയ താമസ നിയമം

കുവൈറ്റ്. കുവൈറ്റിൽ തെരഞ്ഞെടുപ്പിന് ശേഷം ജനസംഖ്യാ വർദ്ധനവിനെ നിയന്ത്രിക്കാൻ ഒരു പുതിയ റെസിഡൻസി നിയമം സമർപ്പിക്കുമെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. പ്രവാസികളുടെ എണ്ണം കുറയ്ക്കുക , തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുക , സ്വകാര്യമേഖലയിൽ കുവൈറ്റൈസേഷൻ...

ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി

ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...

വ്യാജ അസുഖ അവധി :കര്‍ശന നടപടിയുണ്ടാകുമെന്ന് തൊഴില്‍ മന്ത്രി

കുവൈത്ത് സിറ്റി: ഈദ് അല്‍ ഫിത്തര്‍ അവധി ദിനങ്ങളുടെ തുടര്‍ച്ചയായി ഏകദേശം 31000തൊഴിലാളികള്‍ രണ്ടു ദിവസം കൂടി അസുഖ അവധിയെടുത്തതായി റിപ്പോര്‍ട്ട്. ജോലിയില്‍ നിന്നും അനാവശ്യമായി അവധിയെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍...

എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ

സൗദി : എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ . പ്രതി ദിനം 13 മില്യൺ ബാരൽ ഉത്പാദനം ഉയർത്തിയിരിക്കുന്നത്‌ . നിലവിൽ 10.21 മില്യൺ ബാരലാണ് സൗദിയുടെ ഉത്പാദനം . യുഎസ്...

കുവൈറ്റ് : വ്യാജ ബിരുദം നൽകൽ പ്രവാസിയെ പിടികൂടി

കുവൈറ്റ് : അനധികൃത സർവകലാശാല സര്ടിഫിക്കറ്റുകൾക്കായി കുവൈറ്റിൽ നടത്തിയ പരിശോധനയിൽ 142 സ്വദേശികള്‍ വ്യാജ സര്‍വകലാശാല ബിരുദം നേടിയതായി കണ്ടെത്തി. ഈജിപ്ഷ്യന്‍ സര്‍വകലാശാലകളില്‍ നിന്ന് 500 ദിനാര്‍ നൽകിയാണ് ഇവര്‍ വ്യാജ ബിരുദങ്ങള്‍...

മലങ്കര സഭയുടെ പരമാദ്ധ്യക്ഷന് കുവൈറ്റ് ഓർത്തഡോക്സ് സമൂഹത്തിന്റെ സ്മരണാഞ്ജലികൾ

കുവൈറ്റ് : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റ് ഓർത്തഡോക്സ് സമൂഹം സ്മരണാഞ്ജലികൾ അർപ്പിച്ചു. മലങ്കരയുടെ നിഷ്കളങ്ക തേജസ്സായിരുന്ന പരിശുദ്ധ...

കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

കുവൈറ്റ്. കുവൈറ്റിലെ മസ്ജിദുകളിൽ കസേരകളിൽ ഇരുന്നുള്ള നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. നിരവധി ആളുകളാണ് ഇപ്പോൾ കസേരകളിൽ ഇരുന്ന് നമസ്കരിക്കുന്നത്. പൂർണ്ണ ആരോഗ്യവാന്മാരായ യുവാക്കൾ പോലും ഇത്തരത്തിൽ നമസ്കാരത്തിന് കസേര ഉപയോഗിക്കുന്നത് വിശ്വാസികൾ...

മ​ത്സ്യം ച​ത്തു​പൊ​ങ്ങ​ൽ നാ​ളെ പാ​ർ​ല​മെൻറ​റി സ​മി​തി ച​ർ​ച്ച​ചെ​യ്യും

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തെ ചി​ല തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യം കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച പാ​ർ​ല​മ​െൻറി​ലെ പ​രി​സ്​​ഥി​തി സ​മി​തി ച​ർ​ച്ച​ചെ​യ്യും. സ​മി​തി മേ​ധാ​വി എം.​പി. ആ​ദി​ൽ അ​ൽ ദം​ഹി പ്രാ​ദേ​ശി​ക പ​ത്ര​ത്തോ​ട് അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. യോ​ഗ​ത്തി​ലേ​ക്ക്...

പത്തു വർഷമായി നാട്ടിൽ പോകുവാൻ കഴിയാഞ്ഞ പ്രവാസിയെ നിയമ പരിരക്ഷ നൽകി അജപാക്‌ നാട്ടിൽ എത്തിച്ചു.

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് പത്തു വർഷമായി നാട്ടിൽ പോകുവാൻ കഴിയാഞ്ഞ ആലപ്പുഴ, ചെങ്ങന്നൂർ, മാന്നാർ കുട്ടമ്പേരൂർ സ്വദേശി സന്തോഷിനു ഇന്ത്യൻ എംബസി കുവൈറ്റിന്റെ സഹായത്തോടെ നാട്ടിൽ...

കുവൈറ്റ് : കഞ്ചാവുമായി ഏഷ്യൻ വംശജനെ പിടികൂടി

കുവൈറ്റ് : കഞ്ചാവുമായി കുവൈത്തിലെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടികൂടി . വിമാനത്താവളത്തില്‍ വെച്ച് സംശയം തോന്നിയതിനെത്തുടർന്നു എയര്‍പോര്‍ട്ട് കണ്‍ട്രോളാണ് ഇയാളെ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍മാര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 250 ഗ്രാം...