Monday, May 20, 2024
Kuwait

Kuwait

Kuwait news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

വർക്ക് പെർമിറ്റിന് പരീക്ഷ നിർബന്ധമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി∙ വർക് പെർമിറ്റിനായി ഇനി തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷ നിർബന്ധം. പബ്ലിക് അതോറിറ്റി ഫോർ മാൻപവറാണ് ഈ വിവരം അറിയിച്ചത്. എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു...

കുവൈറ്റ് : വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട പ്രവാസികളെ പോലീസ് പിടികൂടി

കുവൈറ്റ് : വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികളെ പോലീസ് പിടികൂടി . ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തത് . തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടികൂടിയവരെ ബന്ധപ്പെട്ട...

കുവൈറ്റ് : കഞ്ചാവുമായി ഏഷ്യൻ വംശജനെ പിടികൂടി

കുവൈറ്റ് : കഞ്ചാവുമായി കുവൈത്തിലെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടികൂടി . വിമാനത്താവളത്തില്‍ വെച്ച് സംശയം തോന്നിയതിനെത്തുടർന്നു എയര്‍പോര്‍ട്ട് കണ്‍ട്രോളാണ് ഇയാളെ കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍മാര്‍ക്ക് കൈമാറിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 250 ഗ്രാം...

അനധികൃത തൊഴിലാളികളെ കണ്ടെത്തൽ : കുവൈറ്റിൽ പരിശോധന ശക്തമാക്കി

കുവൈറ്റ് : തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഫ്രൈഡേ മാര്‍ക്കറ്റില്‍ അധികൃതർ നടത്തിയ പരിശോധനയിൽ 93 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. തൊഴില്‍...

കുവൈറ്റിൽ ജോലി സ്ഥലത്തെ അപകടം : പ്രവാസി മരണമടഞ്ഞു

കുവൈറ്റ് : നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. മരണമടഞ്ഞത് പാകിസ്ഥാൻ സ്വദേശി ആണെന്നാണ് ആദ്യ റിപ്പോർട്ട് . അല്‍ മുത്‍ലഅ റസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം നടന്നത് ....

ഓഫീസുകളിൽ മാന്യമായ വസ്ത്രം : നിർദേശവുമായി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം

കുവൈറ്റ് : ഓഫീസുകളില്‍ മാന്യമായ വസ്‍ത്രം ധരിക്കണമെന്ന് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം നിർദേശംനൽകി . മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിയാണ് ഉദ്യോഗസ്ഥര്‍ക്കായി സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് അധികൃതർ വ്യക്തമാക്കി . പബ്ലിക് വര്‍ക്ക്സ് മന്ത്രാലയത്തില്‍ ജോലി...

കുവൈറ്റിൽ ഫുഡ് ട്രക്കിന് തീപിടിച്ചു

കുവൈറ്റ്. കുവൈറ്റിലെ ജഹ്‌റ നഗരത്തിലേക്കുള്ള ആറാം റിംഗ് റോഡിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. അപകടത്തിൽപ്പെട്ടവരെ അഗ്നിശമന സേന ടീമുകൾ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു....

കുവൈറ്റിൽ സോഷ്യൽ മീഡിയ വഴി പണം തട്ടിയ 3 പേർ അറസ്റ്റിൽ

കുവൈറ്റിൽ സോഷ്യൽ മീഡിയ വഴി പണം തട്ടിയ 3 പേരെ അറസ്റ്റ് ചെയ്തു. തട്ടിപ്പിലും, മോഷ്ടിക്കലിലും വൈദഗ്ധ്യം നേടിയ ഇവർ പൗരന്മാരെയും, താമസക്കാരെയും ഡോളർ- ഡിനോമിനേറ്റഡ് ഫണ്ടുകളുടെ ഫോട്ടോകളും, വീഡിയോകളും സോഷ്യൽ മീഡിയ...

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി

കുവൈറ്റ് : രാജ്യത്തിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടി.വിവിധ ബ്രാൻഡുകളുടെ ലേബലുകളിലെ 23,000 കുപ്പി മദ്യം ആണ് അധികൃതർ പിടികൂടിയത് . നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചായിരുന്നു പരിശോധന...

കുവൈറ്റിൽ ഇന്ത്യൻ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് : താമസ സ്ഥലത്തു ഇന്ത്യൻ പ്രവാസിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മിന അബ്‍ദുല്ല ഏരിയയിലായിരുന്നു സംഭവം. കമ്പനി ഉടമസ്ഥതയിലുള്ള താമസ സ്ഥലത്ത് കയറുപയോഗിച്ച് തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന്...