Monday, May 20, 2024
Bahrain

Bahrain

Bahrain news from Gulf - International, Middle East, UAE, and Dubai Oman news, information, data, and opinion.

ഹോപ്പിന്റെയും സാമൂഹികപ്രവർത്തകരുടെയും സഹായം : കണ്ണൂർ സ്വദേശി നാട്ടിലെത്തി

ബഹ്‌റൈൻ : കാർപെന്ററായി ജോലി ചെയ്‌തിരുന്ന രാജീവൻ 2023 ഡിസംബർ 4 ന് അപകടം സംഭവിച്ച് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും വീണ് നട്ടെല്ലിൽ സ്റ്റീൽ തുളച്ചു കയറി...

മാക്‌സ് വെർസ്റ്റാപ്പൻ എഫ്1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീ 2024ൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി.

ബഹ്‌റൈൻ : സഖീറിലെ ബഹ്‌റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ (ബിഐസി) നടന്ന കിംഗ്ഡം ഓഫ് ബഹ്‌റൈൻ്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി 2024-ൽ മാക്‌സ് വെർസ്റ്റാപ്പൻ...

വീണ്ടും ഹോപ്പിൻ്റെ സഹായ ഹസ്തം

ബഹ്‌റൈൻ : പത്തു വർഷത്തിലധികമായി നാട്ടിൽപോകാനാകാതെ ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി രവി ബണ്ടി ഹോപ്പ് പ്രവർത്തകരുടെ കരുതലിൽ നാട്ടിലേക്ക് യാത്രയായി. മേസൺ ആയി ജോലി നോക്കിയിരുന്ന രവി ദീർഘകാലം ശമ്പളം കിട്ടാതെ ആയപ്പോൾ...

ബഹ്‌റൈൻ : ഏഴു ദിവസത്തിനുള്ളിൽ 146 അനധികൃത താമസക്കാരെ പിടികൂടി

ബഹ്‌റൈൻ : രാജ്യത്തു ഒരാഴ്​ചക്കിടെ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 146 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തതായി എൽ.എം.ആർ.എ അറിയിച്ചു. ഫെബ്രുവരി 18 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ 822 പരിശോധനകൾ നടത്തിയിരുന്നു...

ജി സി സി കലോത്സവം ഓഫീസ് തുറന്നു

മനാമ: സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബി കെ എസ് ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു.കലോത്സവത്തിനു മുന്നോടിയായി നടന്ന പൊതുയോഗത്തിൽ സമാജം പ്രസിഡൻ്റ്...

അറബ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൻ്റെ 113-ാമത് സെഷനിൽ ബഹ്‌റൈൻ പങ്കെടുത്തു

ബഹ്‌റൈൻ : ഈജിപ്തിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന സാമ്പത്തിക സാമൂഹിക കൗൺസിലിൻ്റെ 113-ാമത് റെഗുലർ സെഷനിൽ ബഹ്‌റൈൻ പ്രതിനിധി സംഘത്തെ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ഫിനാൻഷ്യൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി യൂസഫ്...

ബഹ്‌റൈനിൽ എത്തുന്ന സന്ദർശന വിസക്കാർക്കു ജോബ് വിസയിലേക്കു മാറ്റുന്നതിന് ഫീസ് ഉയർത്തും  

മ​നാ​മ: ബഹ്‌റൈനിൽ എത്തുന്ന വിദേശികൾക്ക് സ​ന്ദ​ർ​ശ​ന വി​സ​ക​ൾ ജോബ് വി​സ​ക​ളി​ലേ​ക്കോ ഡിപെൻഡൻറ്റ് വി​സ​ക​ളി​ലേ​ക്കോ മാ​റ്റു​ന്ന​തി​നു​ള്ള ഫീ​സ് 60 ദി​നാറിൽ നി​ന്ന് 250 ദിനാറായി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ദേ​ശീ​യ പാ​സ്‌​പോ​ർ​ട്ട് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് വ്യക്തമാക്കി.ബഹ്‌റിനിൽ നൽകിവരുന്ന...

കേശദാതാക്കളെ ബഹറിൻ പ്രതിഭ ആദരിച്ചു

ബഹ്‌റൈൻ : ലോക കാൻസർ ദിനമായ ഫിബ്രവരി 4 ന് കേൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്തവരെ ചെയ്തവരെ ബഹറിൻ പ്രതിഭയുടെ ഓഫീസിൽ വെച്ച് ആദരിച്ചു. ബഹറിൻ പ്രതിഭയും കാൻസർ കെയർ...

നീറ്റ് – യു ജി പരീക്ഷ: ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ സെന്ററുകൾ നിർത്തലാക്കിയത് പുനപരിശോധിക്കണം: പ്രവാസി വെൽഫെയർ 

മനാമ: ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പെടെ വിദേശ കേന്ദ്രങ്ങള്‍ ഒഴിവാക്കി ‘നീറ്റ്’ പരീക്ഷ നടത്താനുള്ള നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനം പുനഃ പരിശോധിക്കണമെന്ന് പ്രവാസി വെൽഫെയർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ 554 നഗരങ്ങളിലെ...

ഐ സി ആർ എഫ് ഇന്ത്യൻ ക്ലബ് : ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല

ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ഇന്ത്യൻ ക്ലബ്ബുമായി സഹകരിച്ച് 2024 ഫെബ്രുവരി 9 വെള്ളിയാഴ്ച ഗേറ്റ്കീപ്പർ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ലൈഫ്(Listen, Involve, Foster,...