കെ. സി. ഇ. സി. പുതിയ വൈസ് പ്രസിഡന്റുമാര്ക്ക് സ്വീകരണം നൽകി
മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിലിന്റെ (കെ.സി.ഇ.സി.) പുതിയ വൈസ് പ്രസിഡന്റുമാരായി സ്ഥാനമേറ്റ റവ. രാജൻ പി. (വികാരി സി. എസ്. ഐ. സൗത്ത് കേരള ഡയോസിസ്...
ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്കായി സൗജന്യമായി തത്സമയ സ്കൂൾ ബസ് ട്രാക്കിംഗ് ആപ്പ്
മനാമ: വിദ്യാർത്ഥികളുടെ സുരക്ഷ, കാര്യക്ഷമമായ ഗതാഗത സംവിധാനം, രക്ഷിതാക്കളുമായുള്ള മികച്ച ആശയവിനിമയം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, 'ഡി.സി പേരന്റ് ആപ് ' വഴി സൗജന്യമായി സ്കൂൾ ബസുകൾ തത്സമയം ട്രാക്ക് ചെയ്യാനുള്ള പുതിയ...
ബഹ്റൈനിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു
മനാമ : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലുള്ളവരെ ഉൾപ്പെടുത്തി നാല് പരിപാടികൾ സംഘടിപ്പിക്കുന്നു.ഇന്ന് ഒക്ടോബർ ഒന്ന് മുതൽ നാല് വരെയാണ് പരിപാടികൾ നടക്കുന്നത്. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ,...
സ്നേഹപൂർവ്വം പത്തനംതിട്ട’ പോസ്റ്റർ പ്രകാശനം മന്ത്രി അഡ്വ: ബിന്ദു കൃഷ്ണ നിർവ്വഹിച്ചു
മനാമ : ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ ആറിന് ഇൻഡ്യൻ ക്ലബിൽ നടക്കുന്ന " സ്നേഹപൂർവ്വം പത്തനംതിട്ട " പ്രവാസി സംഗമത്തിൻ്റെ പോസ്റ്റർ പ്രകാശനം വനിതാ...
നിയമക്കുരുക്കഴിഞ്ഞ് കണ്ണൂർ സ്വദേശിനിയും നാല് മക്കളും നാട്ടിലേക്ക്
മനാമ: സാമ്പത്തിക ബാധ്യതകളും നിയമക്കുരുക്കുകളും മൂലം ബഹ്റൈനിൽ ദുരിതത്തിലായ കണ്ണൂർ സ്വദേശിനിയും നാല് മക്കളും നാട്ടിലേക്ക് മടങ്ങി. അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജ്മെന്റിന്റെയും BKSF-ന്റെയും നേതൃത്വത്തിൽ വിവിധ സാമൂഹിക സംഘടനകളും വ്യക്തികളും നടത്തിയ...
2.5 കിലോയിലേറെ ലഹരിവസ്തുക്കൾ പിടികൂടി; ബഹ്റൈനിൽ 5 പേർ അറസ്റ്റിൽ
മനാമ: ബഹ്റൈനിൽ ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനുള്ള നടപടികൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ വിവിധ പരിശോധനകളിൽ 40,000 ബഹ്റൈനി ദിനാറിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി അഞ്ച് ഏഷ്യൻ പൗരന്മാരെ...
ബഹ്റൈനിൽ ഫുഡ് ട്രക്ക് മേഖലയ്ക്ക് പുതിയ നിയന്ത്രണങ്ങൾ
മനാമ: ബഹ്റൈനിലെ ഫുഡ് ട്രക്ക് പ്രവർത്തനങ്ങൾ കൂടുതൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി നോർത്തേൺ മുൻസിപ്പൽ കൗൺസിൽ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നു. പുതിയ മാനദണ്ഡങ്ങൾ പാലിക്കാൻ ഫുഡ് ട്രക്ക് ഉടമകൾക്ക് 2027 ജനുവരി വരെ സമയം...
68-ാമത് കത്തീഡ്രൽ പെരുന്നാളും വാർഷിക കൺവൻഷനും
മനാമ : ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് പെരുന്നാളും വാർഷിക കൺവെൻഷനും 2026 ഒക്ടോബർ 2 മുതൽ 9 വരെ വിവിധ ആത്മീയ പരിപാടികളോടെ നടത്തപ്പെടുന്നു.കിഴക്കിന്റെ കാതോലിക്കായും മലങ്കര...
ഗാന്ധി ജയന്തി: പ്രവാസി മിത്ര ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
മനാമ: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പ്രവാസി മിത്ര ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതത്തെയും സന്ദേശങ്ങളെയും ആസ്പദമാക്കിയാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.2026 ഒക്ടോബർ 1 വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക്...
ബഹ്റൈനിൽ വിദേശ തൊഴിലാളികൾക്ക് മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാം; മൂന്ന് മാസം വരെ അനുമതി
മനാമ : ബഹ്റൈനിൽ വിദേശ തൊഴിലാളികൾക്ക് നിലവിലെ വർക്ക് പെർമിറ്റ് നിലനിർത്തിക്കൊണ്ട് മറ്റൊരു സ്ഥാപനത്തിൽ മൂന്ന് മാസം വരെ ജോലി ചെയ്യാൻ അനുമതി നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ലേബർ മാർക്കറ്റ്...


















