ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്ക് റെക്കോർഡ് നേട്ടങ്ങളുടെ തിളക്കം
മനാമ: ഇന്ത്യൻ സ്‌കൂളിന്റെ ഇരു കാമ്പസുകളിലെയും വിദ്യാർത്ഥികൾക്ക് റെക്കോർഡ് നേട്ടങ്ങളുടെ തിളക്കം. വിവിധ മേഖലകളിലെ കഴിവുകളും നിശ്ചയദാർഢ്യവും പ്രകടമാക്കി 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026'-ൽ ഇടംനേടിയ നാല് വിദ്യാർത്ഥികളുടെ നേട്ടങ്ങളാണ് ഇന്ത്യൻ...
ബഹ്റൈൻ മന്ത്രിസഭാ യോഗം; ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് പിന്തുണ
മനാമ: ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഖുദൈബിയ പാലസിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ബഹ്റൈന്റെ നിലപാട് വ്യക്തമാക്കി. 1982ലെ...
ബഹ്റൈനിൽ ലഹരിവേട്ട ശക്തം; 10 പേർ അറസ്റ്റിൽ
മനാമ: ബഹ്റൈനിൽ ലഹരിമരുന്ന് വിരുദ്ധ നടപടികൾ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലെ നാർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ 10 പേർ...
ബഹ്‌റൈനിൽ പുതിയ ഡിജിറ്റൽ സേവനം; അധികാരപ്പെട്ട വ്യക്തികളുടെ ചുമതലകൾ ഇനി ഓൺലൈനായി പുതുക്കാം
മനാമ: തൊഴിലിട സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ‘Authorized Person Powers Update Service’ എന്ന പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ചു. തൊഴിലുടമകൾക്ക് ഡാറ്റ എൻട്രി,...
കൊല്ലം പ്രവാസി അസോസിയേഷന്‍ മന്ത്രി പി.സി വിഷ്ണുനാഥിനെ ആദരിച്ചു
ബഹ്‌റൈൻ :ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനില്‍ എത്തിയ കേരളത്തിലെ സാംസ്കാരിക -ടൂറിസം വകുപ്പ് മന്ത്രിയും കൊല്ലം, കുണ്ടറ മണ്ഡലം എംഎല്‍ എ യുമായ പി സി വിഷ്ണുനാഥിനെ കൊല്ലം പ്രവാസി അസോസിയേഷന്‍ ആദരിച്ചു. ബഹ്‌റൈന്‍...
ബഹ്‌റൈൻ കേരളീയ സമാജം മലയാളം മിഷൻ പ്രവേശനോത്സവം മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു
മനാമ: ബഹ്‌റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. 'ശ്രാവണം 2026' ആഘോഷങ്ങളുടെ...
മോഡൽ യുനൈറ്റഡ് നേഷൻസ് കോൺഫറൻസിൽ നേതൃപാടവം മിനുക്കി വിദ്യാർത്ഥികൾ
മനാമ: ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിച്ച ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് വിദ്യാർത്ഥികളുടെ നേതൃപാടവത്തിന് മാറ്റുകൂട്ടി. രാജ്യത്തെ പ്രമുഖ സ്കൂളുകളിൽ നിന്നുള്ള ഏകദേശം 370 വിദ്യാർത്ഥി പ്രതിനിധികൾ ദ്വിദിന സമ്മേളനത്തിൽ ഒത്തുചേർന്നു. നിർണ്ണായകമായ ആഗോള വിഷയങ്ങളിൽ...
ബഹ്‌റൈൻ പ്രതിഭ അന്താരാഷ്ട്ര ചെസ്സ് ടൂർണമെന്റ് ‘ഗ്രാൻഡ്മാസ്റ്റേഴ്‌സ് കപ്പ്’ സീസൺ ഒന്നിന് ഉജ്ജ്വല സമാപനം
മനാമ, ബഹ്‌റൈൻ: ബഹ്‌റൈൻ പ്രതിഭ മനാമ മേഖല, ബഹ്‌റൈൻ ചെസ്സ് ഫെഡറേഷനുമായും അർജുൻസ് ചെസ് അക്കാദമിയുമായും ചേർന്ന് സംഘടിപ്പിച്ച പ്രഥമ ഇന്റർനാഷണൽ ചെസ്സ് ടൂർണമെന്റ് ആവേശോജ്ജ്വലമായി സമാപിച്ചു. സമാപന സമ്മേളനം ബഹ്‌റൈൻ ഒളിമ്പിക്...
ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ ‘ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2026’ സമാപനമായി
മനാമ: ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 12 വർഷമായി തൊഴിലാളികൾക്കായി നടത്തി വരുന്ന ‘ബി എം ബി എഫ് ഹെൽപ്പ് ആൻഡ് ഡ്രിങ്ക് 2026’ പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ...
ബഹ്റൈനിൽ ഇ-ബൈക്കും ഇ-സ്കൂട്ടറും ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ട്രാഫിക് ഡയറക്ടറേറ്റ്
മനാമ : ഇലക്ട്രിക് ബൈക്കുകളും ഇ-സ്കൂട്ടറുകളും ഉപയോഗിക്കുന്നവർ കർശനമായ ഗതാഗത നിയമങ്ങളും സുരക്ഷാ മുൻകരുതലുകളും പാലിക്കണമെന്ന് ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.16 വയസ്സിന് താഴെയുള്ളവർക്ക് ഇലക്ട്രിക് ബൈക്ക് ഓടിക്കാൻ അനുമതിയില്ല....


















