Sunday, September 20, 2026

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

വിസ്‌ഡം – ബഹ്‌റൈൻ മദ്രസ്സകൾ ഇന്ന് പുനരാരംഭിക്കും

0
​മനാമ: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷന് കീഴിൽ വ്യവസ്ഥാപിതമായ പാഠ്യ പദ്ധതികളോടെ ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന മദ്രസകളിലെ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾക്ക് തുടക്കമാകുന്നു. മോർണിംഗ് ബാച്ചുകൾ ഇന്ന് (04/09/2026 വെള്ളിയാഴ്ച്ച) മുതലും ഈവെനിംഗ് ബാച്ചുകൾ...

ബഹ്‌റൈനിൽ സ്ഥാപങ്ങളുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു വിസ തേടൽ : ഏഷ്യൻ സ്വദേശികൾക്കു ശിക്ഷ വിധിച്ചു

0
മനാമ: വ്യാജ വാണിജ്യ രജിസ്ട്രേഷനുകൾ (സി.ആർ) ഉണ്ടാക്കി വ്യാജ തൊഴിൽ പെർമിറ്റുകൾ സംഘടിപ്പിക്കുകയും കൈവശം വയ്ക്കുകയും ചെയ്ത കേസിൽ ഏഴ് ഏഷ്യൻ സ്വദേശികൾക്ക് 2,11,000 ബഹ്റൈനി ദിനാർ പിഴ. ശിക്ഷാ കാലാവധി പൂർത്തിയായ...

ബഹ്‌റൈൻ്റെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയ്ക്ക് നിർണായക പങ്ക്

0
മനാമ: ബഹ്‌റൈന്റെ സാമ്പത്തിക വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് നിർണായകമാണെന്ന് ധനകാര്യ, ദേശീയ സമ്പദ്‌വ്യവസ്ഥാ മന്ത്രി ഹിസ് എക്സലൻസി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ...

ബഹ്‌റൈനിൽ സെപ്റ്റംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു; പുതിയ നിരക്കുകൾ നിലവിൽ വന്നു

0
മനാമ: ബഹ്‌റൈനിലെ സെപ്റ്റംബർ മാസത്തേക്കുള്ള അംഗീകൃത ഇന്ധനവിലകൾ ഫ്യൂവൽ പ്രൈസിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു. ആഗോള വിപണിയിലെ ഇന്ധനവിലയിലെ മാറ്റങ്ങളും രാജ്യത്ത് നിലവിലുള്ള വിലനിർണയ സംവിധാനവും പരിഗണിച്ചാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചത്.സെപ്റ്റംബർ...

ബഹ്‌റൈനിൽ വിദ്യാർത്ഥി ഗതാഗതത്തിന് കർശന മാനദണ്ഡങ്ങൾ

0
മനാമ: 2026–2027 അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്കായി ഗതാഗത സേവനം നൽകുന്നവർ നിർബന്ധമായും ആവശ്യമായ ലൈസൻസ് നേടിയിരിക്കണമെന്ന് ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഗതാഗതത്തിനുപയോഗിക്കുന്ന വാഹനങ്ങളും ഡ്രൈവർമാരും ആവശ്യമായ സുരക്ഷാ,...

ബഹ്‌റൈനിലെ ലുലുവിന് 20 വർഷം; 13 സ്റ്റോറുകളുമായി വളർച്ചയുടെ പാതയിൽ

0
മനാമ: ബഹ്‌റൈനിലെ പ്രവർത്തനത്തിന്റെ 20-ാം വാർഷികം ആഘോഷിച്ച് ലുലു ഗ്രൂപ്പ്. രണ്ട് പതിറ്റാണ്ടിനിടെ നിക്ഷേപം, സ്വദേശിവത്കരണം, ഭക്ഷ്യസുരക്ഷ, ബഹ്‌റൈനി സ്ഥാപനങ്ങൾക്കുള്ള പിന്തുണ, സാമൂഹിക ഇടപെടൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ലുലു ഗ്രൂപ്പ്...

ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക അവാർഡ് വിതരണം ചെയ്തു

0
മനാമ: ബഹ്‌റൈൻ പ്രതിഭ അന്തർദേശീയ നാടക രചന പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു. കണ്ണൂർ അഴീക്കോടൻ മന്ദിരത്തിലെ എ കെ ജി ഹാളിൽ നടന്ന ചടങ്ങ് മുൻ എം എൽ എ യും കേരള...

ബഹ്റൈൻ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; എട്ട് പേർ പിടിയിൽ

0
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 17 കിലോഗ്രാമിലധികം മയക്കുമരുന്നുമായി വിവിധ രാജ്യക്കാരായ എട്ട് പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ്...

ആശ്രയം ബഹ്‌റൈൻ ഓണസദ്യ വിതരണം ചെയ്തു

0
​ മനാമ: മനസ്സിൽ നന്മയുടെ വെളിച്ചവുമായി പ്രവർത്തനം ആരംഭിച്ച ആശ്രയം ബഹ്‌റൈൻ കൂട്ടായ്മയുടെ ആദ്യ ചാരിറ്റി പ്രവർത്തനത്തിന് തുടക്കമായി. ഓണാഘോഷത്തോടനുബന്ധിച്ച് എ.സി.എം.ഇ ക്യാമ്പിലെ സഹോദരങ്ങൾക്ക് ആശ്രയത്തിന്റെ നേതൃത്വത്തിൽ സ്നേഹനിർഭരമായ 'ഓണസദ്യ' വിതരണം ചെയ്തു.രക്ഷാധികാരി സെയ്ദ്...

ഒമാൻ 60 വയസിന് മുകളിൽ പ്രായമുള്ളവരുടെതൊഴിൽവിസ പുതുക്കൽ നിർത്തി

0
മസ്കത്ത്: 60 വയസിന് മുകളിൽ പ്രായമുള്ള വിദേശ തൊഴിലാളികൾക്ക് പുതിയ തൊഴിൽവിസ അനുവദിക്കലും നിലവിലുള്ളത് പുതുക്കുന്നതും ഒമാൻ നിർത്തലാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നേരത്തേ നിലവിലുണ്ടായിരുന്നതാണ് ഈ നിയമം. 2022ലാണ്...