ഇ.എ സലീമിന്റെ ‘പൊന്നൊഴുകി വന്ന കാലം’ നോവൽ രണ്ടാം പതിപ്പ് ബെന്യാമിൻ പ്രകാശനം ചെയ്തു
കൊച്ചി / മനാമ: ബഹ്‌റൈൻ പ്രവാസി മലയാളി ഇ.എ സലിം രചിച്ച 'പൊന്നൊഴുകി വന്ന കാലം' എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. ബഹ്‌റൈൻ കേരളീയ സമാജം കൊച്ചി ബോൾഗാട്ടി പാലസിൽ...
ഓണസദ്യയുമായി എയർ ഇന്ത്യ എക്സ്പ്രസ്, ഇനി ആകാശത്തും ഓണം
കൊച്ചി: വിദേശത്തേക്കും തിരിച്ചും ഓണക്കാലത്ത് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. എയർ ഇന്ത്യ എക്സ്പ്രസ് ഇത്തവണയും വിമാനങ്ങളിൽ ഓണസദ്യ ഒരുക്കുന്നു. ആഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ...
ബഹ്‌റൈനിൽ മധ്യാഹ്ന തൊഴിൽനിരോധനം: നിർമാണ കേന്ദ്രങ്ങളിൽ തൊഴിൽമന്ത്രി നേരിട്ടെത്തി പരിശോധന നടത്തി
മനാമ: കടുത്ത വേനൽച്ചൂടിൽ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ബഹ്റൈനിൽ നടപ്പാക്കിയിരിക്കുന്ന മധ്യാഹ്ന തൊഴിൽനിരോധനത്തിന്റെ ഭാഗമായി തൊഴിൽ-നിയമകാര്യ മന്ത്രി യൂസിഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ് വിവിധ നിർമാണ പദ്ധതികൾ സന്ദർശിച്ച് നേരിട്ടുള്ള പരിശോധന...
ഹോർമൂസിലെ നിയന്ത്രണം; ഒമാൻ നിർദേശം ഇറാൻ തള്ളി;പുതിയ നിർദേശം മുന്നോട്ടുവെച്ചു
മസ്കത്ത്: ആഗോള എണ്ണ വിപണിയുടെ ജീവനാഡിയായ ഹോർമൂസ് കടലിടുക്കിലൂടെ സുരക്ഷിത കപ്പൽ ഗതാഗതം ഉറപ്പാക്കുന്നതിന് ഒമാൻ മുന്നോട്ടുവെച്ച നിർദേശം ഇറാൻ തള്ളിയതായി അന്താരാഷ്ട്ര വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു. മേഖലാതല സംയുക്ത സംവിധാനം രൂപീകരിക്കണമെന്ന...
സെവൻ ആർട്സ് കൾച്ചറൽ ഫോറം 2026-28 വർഷത്തെ ഭരണ സമിതി നിലവിൽ വന്നു
മനാമ : ബഹ്‌റൈനിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും അദ്ല്യ ഓറ ആർട്സിൽ വെച്ച് നടത്തുകയുണ്ടായി.പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ...
ഹോർമുസ് കടലിടുക്കിലെ സുരക്ഷിത ഗതാഗതം:ഒമാൻ സംഘം ടെഹ്റാനിലെത്തി
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിത കപ്പൽഗതാഗതം ഉറപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ഒമാൻ നയതന്ത്ര പ്രതിനിധി സംഘം വെള്ളിയാഴ്ച ടെഹ്റാനിലെത്തി. തന്ത്രപ്രധാനമായ കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ചട്ടക്കൂടുകൾ രൂപം നൽകുന്നത് സംബന്ധിച്ച ചർച്ചകൾക്കായാണ്...
ബഹ്റൈനുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തമാകുന്നു; ഇന്ത്യൻ അംബാസഡർ വിശദീകരണവുമായി
മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ എച്ച്.ഇ. വിനോദ് കെ. ജേക്കബ് വ്യാഴാഴ്ച നടത്തിയ മാധ്യമപ്രസ്താവനയിൽ ഇന്ത്യ-ബഹ്റൈൻ ബന്ധത്തിലെ പുതിയ പുരോഗതികളും നയതന്ത്ര, സാമ്പത്തിക, സമുദ്രസുരക്ഷാ സഹകരണങ്ങളും വിശദീകരിച്ചു.അടുത്തിടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ...
അന്താരാഷ്ട്ര യാത്രക്കാർക്ക് 15 ശതമാനം നിരക്കിളവുമായിഎയർഇന്ത്യ എക്സ്പ്രസ്
ജൂലൈ ഒമ്പതുവരെ ബുക്ക് ചെയ്യുന്ന‘ലൈറ്റ്’, ‘വാല്ല്യൂ ഫെയർ’ നിരക്കുകളിലാണ് ഇളവ്
മസ്കത്ത്: പശ്ചിമേഷ്യയിലേക്കുള്ള സർവിസുകൾ പുനരാരംഭിച്ചതിന് പിന്നാലെ അന്താരാഷ്ട്ര സർവിസുകളിൽ നിരക്കിളവ് പ്രഖ്യാപിച്ച് എയർഇന്ത്യ എക്സ്പ്രസ്. ‘എക്സ്പ്ലോർ മോർ’ സെയിലിൽ ‘ലൈറ്റ്’, ‘വാല്ല്യൂ ഫെയർ’...
സിംസ് ഓണം മഹോത്സവം – സ്വാഗതസംഘം രൂപീകരിച്ചു
മനാമ : സിംസ് ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഓണം മഹോത്സവത്തിൻറ്റെ നടത്തിപ്പിനായി പോൾ കെ ആൻ്റണി ജനറൽ കൺവീനറാ യി 51 സ്വാഗതസംഘം രൂപീകരിച്ചു. . സിംസ് ഗുഡ്‌വിൻ ഹാളിൽ നടന്ന സ്വാഗത സംഘ...
കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ രാജ്യത്തിന്റെ ഭരണാധികാരി ഹമ്മദ് ബിൻ ഇസാ അൽ ഖലീഫ രാജാവിനോടും, ഭരണകൂടത്തോടും ഉള്ള അകമഴിഞ്ഞ സ്നേഹത്തിന്റെയും,ഐക്യദാർഢ്യത്തിന്റെയും ഭാഗമായി മൂന്ന് പതിറ്റാണ്ടായി ബഹ്‌റൈനിലെ കലാ,സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന സംഘടന...


















