
ഫെബ്രുവരി 28 വെള്ളിയാഴ്ചയാണ് ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിൻ്റെ പങ്കാളിത്തത്തോടെ അവതരിപ്പിക്കുന്ന ഈ പരിപടി സമാജത്തിൽ അരങ്ങേറുന്നതെന്ന് സംഘാടകർ അറിയിച്ചു. വിവിധ ഇന്ത്യൻ സംഘടനകളുടെ ബാനറിൽ നൂറോളം കലാകാരന്മാർ മാറ്റുരയ്ക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രോഗ്രാം കൺവീനർ വിനയചന്ദ്രൻ(35523151) എന്റർട്ടെയിൻമെന്റ് വിംഗ് കൺവീനർ വാമദേവൻ(39441016) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.