ബഹറിനിൽ വേശ്യാവൃത്തി രണ്ടു സ്ത്രീകൾക്കു തടവ് ശിക്ഷ

barscuffsബഹ്‌റൈൻ : തായ്‌ലന്റിൽ നിന്നും സ്ത്രീയെ ജോലി നൽകാമെന്ന് പറഞ്ഞു ബഹ്‌റിനിൽ കൊണ്ടുവരുകയും അവരെ നിർബന്ധിച്ചു വേശ്യാവൃത്തി ചെയ്യിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടു സ്ത്രീ കൾക്ക് പത്തു വര്ഷം തടവ് കോടതി ശിക്ഷിച്ചത് ,ബഹറിന്റെ വിവിധ ഭാഗങ്ങളിൽ ഇവരെ താമസിപ്പിച്ചു വേശ്യാവൃത്തി നടത്തിയ ഇവർക്ക് വളരെ തുച്ഛമായ തുക ആണ് നൽകിയതെന്നും , സമ്പാദിക്കാനായി നിർബന്ധിച്ചു വേശ്യാവൃത്തി ചെയ്യിപ്പിക്കുവാൻ ഇവരെ പ്രേരി പിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു , തടവ് കൂടാതെ ഇരുവർക്കും രണ്ടായിരം ബഹ്റിൻ ദിനാർ പിഴയും ശിക്ഷക്ക് ശേഷം നാടുകടത്താനും കോടതി വിധിയിൽ പറയുന്നു