ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശമിച്ച 12ഏഷ്യക്കാരെ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയിതു.

മസ്കറ്റ്: ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശമിച്ച 12ഏഷ്യൻ വംശജരെ ഒമാൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയിതു.തെക്കൻ ബാത്തിന ഗവർന്നേറ്റിൽ ബർക്ക കടൽ തീരത്തോട് ചേർന്നാണ് രാജ്യത്തെക്ക് അനുമതിയില്ലാതെ പ്രവേശിക്കാൻ ശ്രമിച്ചവരെ ഗാർഡ് പിടികൂടിയത്.ഇവരെ നിയമ നടപടിക്കായി കൈമാറിയതായി പോലീസ് അറിയിച്ചു.