ഒമാനിൽ പുതിയ 15 -കോവിഡ് കേസുകൾ

മസ്കറ്റ് : ഒമാനിൽ പുതിയ 15 -കോവിഡ് കേസുകൾ റിപ്പോർട് ചെയിതു ഇതോടെ രാജ്യത്ത് റിപ്പോട്ട് ചെയിത കോവിഡ് രോഗികളുടെ എണ്ണണം-99 ആയി. പുതിയ തായി രോഗബാധ റിപ്പോർട്ട് ചെയിത എല്ലാവരും സ്വദേശികൾ ആണ്. ഇതുവരെ മൂന്ന് വിദേശികൾക്കാണ് കോവിഡ് രോഗബാധ റിപ്പോട്ട്ചെയ്യ്യ പെട്ടിട്ടുള്ളത്. ഇതിനോടകം -17 -പേരാണ് സുഖംപ്രാപിച്ചു വീട്ടിലേക്കുമടങ്ങിയത് .