ബഹ്‌റൈനിൽ പുതുതായി 2 ,458 രോഗികൾ : 14 മരണങ്ങൾ

മനാമ  : ബഹ്റിനിൽ    കഴിഞ്ഞദിവസം 18   ,511       പേരിൽ നടത്തിയ പരിശോധനയിൽ 2 ,458  പേർക്ക്  കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 1,091    പേർ പ്രവാസികളാണ്. ഇതോടെ  അകെ രോഗികളുടെ എണ്ണം  28758       ആയി  . 2,484           പേർക്കാണ്  കഴിഞ്ഞ ദിവസം  രോഗമുക്തി നേടി യത് ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ  എണ്ണം 2,08 ,445       ഉയർന്നു    . 14  മരണങ്ങൾ ആണ് കഴിഞ്ഞ ദിവസം സംഭവിച്ചത്  , ഇതോടെ 953           പേർക്കാണ് ഇതുവരെ കോവിഡ്  കാരണം  ബഹ്‌റിനിൽ  ജീവഹാനി സംഭവിച്ചത്. 9,24 ,530       ആദ്യ ഡോസും  7,82 ,374        പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു