ഷാർജ : വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഷാർജയിലെ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളിൽ നിന്ന് 390 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഈദ് അൽ അദ്ഹയുടെ അവസരത്തിലാണ് ഉത്തരവ്.