
അതിന് അവസരം നൽകിയ ക്യാപിറ്റൽ ഗവർണറേറ്റിനെ നന്ദിഅറിയിക്കുന്നതായും കോട്ടയം പ്രവാസി ഫോറം പ്രസിഡണ്ട് സോണിസ് ഫിലിപ്പ് വാർത്താ കുറിപ്പിൽ അറിയിച്ചു. ലേബർ ക്യാമ്പുകളി ലാണ് കിറ്റ് വിതണം നടത്തിയത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തിയ വിതരണത്തിന് കോട്ടയം പ്രവാസി ഫോറം സെക്രട്ടറി ശ്രീജു പുന്നവേലി, എക്സിക്യൂട്ടീവ് മെമ്പർ ശ്രീ സിബി തോമസ് എന്നിവർ നേതൃത്വം നൽകി.
