ബഹ്റൈൻ : ഫേസ്ബു ക്ക് ലെ പ്രശസ്ത പാചക ഗ്രൂപ്പ് ആയ മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്റർ ഈദ് ദിവസം രണ്ട് ലേബർ ക്യാമ്പുകളിൽ ആയി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
കൂടാതെ റമദാൻ ആരംഭം പാവപെട്ട 1000 കുടുബങ്ങൾക്ക് ഒരു മാസത്തെ ഭക്ഷണം എന്ന മലബാർ അടുക്കളയുടെ പദ്ധതിക്കു ബഹറിനിൽ നിന്നും 50 ഓളം കിറ്റുകൾ കൊടുക്കാൻ സാധിച്ചു. ഈ പുണ്യ പ്രവർത്തിക്കു സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നന്നതായി അധികൃതർ അറിയിച്ചു .
കോർഡിനേറ്റർസ്: സുമ ദിനേശ്, ഷംറു മഷൂദ്, അഞ്ജലി അഭിലാഷ്, കൂടാതെ സുബിനാസ് കിട്ടു, സിറാജ് നാസ്, ഷഹീർ മഹ്മൂദ്, മഷൂദ്, ദിനേശ് കുമാർ, അഭിലാഷ്,സമീർ ക്യാപിറ്റൽ,അശ്വിൻ ദിനേശ്,പ്രജീഷ് തൊട്ടിൽപ്പാലം, എന്നിവർ നേതൃത്വം നൽകി