മസ്കറ്റ്. അറബ് രാജ്യങ്ങൾ, സിംഗപ്പൂർ,യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻനിലുള്ള രാജ്യങ്ങൾ എന്നിവക്കായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം ഒറിജിൻ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സേവനം ആരംഭിച്ചു.”ഇൻവെസ്റ്റ് ഈസി” പോർട്ടലിലൂടെ ഇലക്ട്രോണിക് രീതിയിൽ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ഈ സേവനം വാഗ്ദാനം ചെയ്യുന്നു, ആകർഷകമായ വാണിജ്യ അന്തരീക്ഷം സൃഷ്ടിക്കാനും സമയലാഭിക്കാനും ഇത് ലക്ഷ്യമിടുന്നു. ഉൽപ്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പ്രധാനമാണ് ഒറിജിൻ സെർട്ടിഫിക്കറ്. ഒമാനിൽ നിന്നുമുള്ള മൽസ്യ, കാർഷിക ഉത്പന്നങ്ങളുട കയറ്റുമതി ചെയ്യുന്ന കമ്പനികൾക്കാണ് ഈ സേവനം ഏറ്റവും പ്രയോജനപെടുക.