മനാമ : ബഹ്‌റിനിൽ ആദ്യ കുരങ്ങു പനി സ്ഥിരീകരിച്ചു , വിദേശത്തു നിന്നെത്തിയ ഇരുപത്തി ഒൻപതു വയസുള്ള പ്രവാസി യുവാവിനാണ് രോഗം കണ്ടെത്തിയത് . മാസങ്ങൾക്കു മുൻപേ വി വി ധ രാ ജ്യ ങ്ങളി ൽ സ്ഥിരീകരിച്ച കുരങ്ങു പനി നേ രിടാൻ മുൻകരുതൽ നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നു . രോ ഗം സ്ഥിരീ കരി ച്ചാ ൽ 21 ദി വസത്തെ ഐസൊ ലേ ഷനി ൽ കഴി യണം .രോഗം സ്ഥിരീ കരിക്കു ന്ന വ്യക്തിയു ടെ സാ മ്പി ൾ പരി ശോ ധനക്ക് എടു ക്കു ന്ന ദി വസം മു തൽ ഐസൊലേ ഷൻ ആരം ഭിക്കും . ചി കിത്സകളും ഇതോടൊ പ്പം നൽകും . രോഗിയുമായി സമ്പർക്കത്തി ഏർപ്പെ ട്ടതാ യി സം ശയി ക്കു ന്നവർക്കും ഐസൊ ലേ ഷൻ നി ര്ബന്ധമാണ് .കു രങ്ങു പനി യെ പകർച്ച വ്യാ ധി കളു ടെ പട്ടി കയി ൽ ഉൾപ്പെ ടു ത്തിയതാ യി ആരോ ഗ്യ മന്ത്രി ഡോ . ജലീ ല അൽസാ യി ദ് ജവാ ദ്
വ്യക്തമാ ക്കിയിരുന്നു .