

പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾക്കും മറ്റ്
അംഗങ്ങൾക്കും സെക്രട്ടറി സനിൽ കാണിപ്പയ്യൂർ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു. വൈസ് പ്രസിഡണ്ട് അഗസ്റ്റിൻ, ജോയിൻ്റ് സെക്രട്ടറി അഷ്റഫ് മെമ്പർഷിപ്പ് സെക്രട്ടറി സജിത്ത്കുമാർ എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ ആർ. പിളള, ദിലീപ്, സത്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
