കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

മനാമ. ബഹ്‌റൈൻ കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ മാസിൽ പട്ടാമ്പിയുടെയും മെമ്പർമാരായ മുനീർ , മുബീൻ എന്നിവരുടെയും പിതാവായ ‌ വെള്ളിയപ്പൻ തൊടി കുഞ്ഞി മുഹമ്മദ് ഹാജി ( 67 ) യുടെ വിയോഗത്തിൽ ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി .മുൻ ബഹ്‌റൈൻ പ്രവാസി കൂടിയായ കുഞ്ഞിമുഹമ്മദ് ഹാജി എന്ന കുഞ്ഞാവ യുടെ നിര്യാണത്തിൽ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കു കൊള്ളുന്നതായി ബഹ്‌റൈൻ കെഎംസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇൻമാസ് ബാബു പട്ടാമ്പി ജനറൽ സെക്രട്ടറി കെ പി നിസാമുദ്ധീൻ മാരായമംഗലം എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.പരേതന് വേണ്ടി മയ്യത്ത് നമസ്കരിക്കുവാനും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുവാനും ജില്ലാ ഭാരവാഹികൾ അഭ്യർത്ഥിച്ചു .