
പ്രാഥമിക മത്സരത്തിൽ നിന്നും 6 ടി൦ അംഗങ്ങളെ അവസാന (ഫൈനൽ) മത്സരത്തിലേക്ക് തെരെഞ്ഞെടുക്കുന്നതാണ്. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകുന്നതാണ് .ശ്രീ . ടിജി മാത്യു കൺവീനർ ആയും , ശ്രീ . ഹരികൃഷ്ണൻ , ശ്രീഅജയ് പി നായർ എന്നിവർ ജോയൻറ് കൺവീനർ ആയുള്ള വിപുലമായ കമ്മിറ്റി ആണ് ഈ വർഷത്തെ ക്വിസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് . സുഗമമായ രീതിയിൽ പ്രവർത്തിക്കുന്നതിനായി എല്ലാ രക്ഷിതാക്കളുടെയും സഹകരണം ഉണ്ടാകണമെന്നും , എല്ലാ രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കണമെന്നും പ്രവർത്തനങ്ങളുമായി കൂടുതൽ വിവരങ്ങൾക്ക് ടിജി മാത്യു (ക്വിസ് ക്ലബ് കണ് വീനർ – 39775584 ) എന്നി നമ്പറുകളിൽ വിളിക്കാവുന്നതാണ്