എ റ്റി എം തട്ടിപ്പ് രണ്ടു പേർ അറസ്റ്റിൽ

womanATMബഹ്‌റൈൻ : കഴിഞ്ഞ കാലത്തു ജൂഫായിർ അൽ ജസ്സീറ സൂപ്പർ മാർക്കറ്റ് സമീപത്തുള്ള എ റ്റി എം കൗണ്ടറിൽ സ്കിമ്മർ ഘടിപ്പിച്ചു തട്ടിപ്പു നടത്തിയ കേസിലാണ് രണ്ടു ബൾഗേറിയൻ വംശജരെ പോലീസ് അറസ്റ്റ് ചെയ്തത് , സ്വദേശിയുടെ ഇടപെടൽ മൂലമാണ് പ്രതികളെ പോലീസ് പിടി കൂടിയത് , വ്യാജ രേഖ ഉണ്ടാക്കിയതിനും മറ്റുള്ളവരുടെ വിവരങ്ങൾ ചോർത്തിയതിനും ഇവർക്കെതിരെ കുറ്റം
ചുമത്തിയിട്ടുണ്ട്