ബഹ്‌റൈനിൽ നിന്നും നിർമിച്ച പെരുന്നാൾ പാട്ട് ശ്രെദ്ധ നേടുന്നു

ബഹ്‌റൈൻ : യുവ തലമുറയുടെ അഭിരുചിയ്ക്കനുസൃതമായി ചിട്ട പ്പെടുത്തിയ കൊടിയേറ്റ് എന്ന തട്ട് പൊളിപ്പൻ പെരുന്നാൾ പാട്ട് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സിനിമ ഗാനങ്ങളെ പോലെ തന്നെ രചനയും, സംഗീതവും ചെയ്ത ഈ ആൽബം ബഹ്‌റൈനിലെ അറിയപ്പെടുന്ന ഗാനരചയിതാവ് ശ്രീ. ജെയ്സൺ ആറ്റുവായാണ് രചിച്ചിരിയ്ക്കുന്നത്. ശ്രീ ലോയിഡ് കെ ജെ സംഗീത സംവിധാനം നിർവ്വഹിച്ചു പ്രശസ്ത സിനിമ പിന്നണി ഗായകർ നജീം അർഷാദും, വൃന്ദ മേനോനും ആലപിച്ച ഈ ഗാനം സഫയർ മീഡിയ, മിഡിൽ ഈസ്റ്റ്‌ വിഷൻ എന്നീ സോഷ്യൽ മീഡിയ ചാനലുകൾക്ക് വേണ്ടി ശ്രീ. തോമസ് മാമ്മൻ ആണ് പ്രൊഡക്ഷൻ നിർവഹിച്ചിരിക്കുന്നത് .

link :