ബഹ്‌റൈൻ : കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫസൽ(48 ) വെളുത്തമണ്ണിൽ(ഫാത്തിമ കോട്ടേഴ്‌സ് ) ഹൃദയാഘാതം മൂലം മരണമടഞ്ഞു . ബഹ്‌റൈൻ ഫാർമസിയിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. മൃതദേഹം സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ , ബഹ്‌റൈൻ കെഎംസിസി മയ്യിത്ത് പരിപാലന വിങ് മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകുവാനുള്ള നടപടി ക്രമങ്ങൾ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു . ഭാര്യ സാബിറ , മക്കൾ സിലിബ ഫാത്തിമ , മുഹമ്മദ് നിസ്സാം .
* *