ബഹ്‌റൈനിൽ കോഴിക്കോട് സ്വദേശി മരണമടഞ്ഞു

ബഹ്‌റൈൻ : കോഴിക്കോട് പേരാമ്പ്ര പള്ളിയത്ത് സ്വദേശി ശ്രീധരൻ പാറക്കൽ ഇന്ന് പുലർച്ചെ മനാമയിലെ സൗകാര്യമെഡിക്കൽ സെന്ററിൽ ഹൃദയ സ്തഭനം മൂലം മരണമടഞ്ഞു.
നിയമപരമായ കാര്യങ്ങൾക്ക് BKSF ഹെൽപ്പ് ലൈൻ ടീം പ്രവർത്തിക്കുന്നുണ്ടെന്നും ടീം അംഗങ്ങൾ അറിയിച്ചു.