മസ്കറ്റ് : കോഴിക്കോട് വെസ്റ്റ് കൊടിയത്തൂർ സ്വദേശി പികെസി അബ്ദുസലാം (57) ഹൃദയാഘാതം മൂലം ഒമാൻ, അൽ കൂദിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.ഭാര്യ : സാറാബീ,പിതാവ് : മുഹമ്മദ്,മാതാവ് : സൈനബ .ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു