ബഹ്റൈൻ : തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മുഹമ്മദ് സാലി നിസാർ (47) ബഹ്റൈനിൽ മരണമടഞ്ഞു . 30 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം അൽ വാജിഹ് ട്രാൻസ്പോർട്ട് കമ്പനിയിൽ ജീവനക്കാരനായ പരേതൻ കഴിഞ്ഞ 25 വർഷത്തിൽ അധികമായി ബഹ്റിനിൽ ഉപജീവനം നടത്തി വരികയായിരുന്നു . കുടുംബ സമ്മേതം ബഹ്റിനിൽ താമസിക്കുന്ന പരേതന്റെ മകൾ നസിയ നിസാർ ഏഷ്യൻ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.
“